Friday, December 9, 2016
Tags Posts tagged with "n sreenivasan"

Tag: n sreenivasan

എന്‍ ശ്രീനിവാസനുമായി കൂടിക്കാഴ്ച്ച നടത്തിയ ധോണിക്ക് വിമര്‍ശനം

ചെന്നൈ: ബി സി സി ഐ മുന്‍ അധ്യക്ഷന്‍ എന്‍ ശ്രീനിവാസനുമായി കൂടിക്കാഴ്ച്ച നടത്തിയ ഇന്ത്യന്‍ ഏകദിന ടീം ക്യാപ്റ്റന്‍ എം എസ് ധോണിക്ക് വിമര്‍ശനം. ശ്രീനിവാസന്റെ ചെന്നൈയിലുള്ള വസതിയിലെത്തിയാണ് ധോണി കൂടിക്കാഴ്ച്ച...

ബി സി സി ഐ അധ്യക്ഷനായി തുടരാന്‍ അനുവദിക്കണമെന്ന് ശ്രീനിവാസന്‍

ന്യൂഡല്‍ഹി: ബി സി സി ഐയുടെ അധ്യക്ഷ സ്ഥാനത്ത് തിരികെയെത്താന്‍ അനുവദിക്കണമെന്ന് എന്‍ ശ്രീനിവാസന്‍. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ശ്രിനിവാസന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. കാലാവധി തീരുന്നത് വരെ പ്രസിഡന്റായി തുടരാന്‍ അനുവദിക്കണമെന്നാണ്...

ഉപാധികളോടെ സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന് ശ്രീനിവാസന്‍

ന്യൂഡല്‍ഹി: ബിസിസിഐ അധ്യക്ഷ സ്ഥാനത്ത് നിന്നു ഉപാധികളോടെ മാറിനില്‍ക്കാന്‍ തയ്യാറാണെന്ന് എന്‍. ശ്രീനിവാസന്‍ സുപ്രീംകോടതിയെ അറിയിച്ചു. കേസിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ സ്ഥാനത്തുനിന്നു മാറിനില്‍ക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ഐസിസി അധ്യക്ഷ സ്ഥാനത്തേക്ക്...

തന്നെ പുറത്താക്കാനാവില്ലെന്ന് എന്‍ ശ്രീനിവാസന്‍

ന്യൂഡല്‍ഹി: ബി സി സി ഐ അധ്യക്ഷസ്ഥാനത്തുനിന്നും തന്നെ പുറത്താക്കാന്‍ കഴിയില്ലെന്നും ഐ പി എല്‍ വാതുവെപ്പ് കേസില്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ബി സി സി ഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന്‍...

ബി സി സി ഐ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ശ്രീനിവാസന്‍ രാജിവെക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഐ പി എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ബി സി സി ഐക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. എന്‍ ശ്രീനിവാസന്‍ പ്രസിഡന്റ് സ്ഥാനത്തു നിന്ന് രാജിവെക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഒത്തുകളി തടയാന്‍ ബി സി...

ശ്രീനിവാസന്‍ മാറിനില്‍ക്കും: ഡാല്‍മിയ വര്‍ക്കിംഗ് പ്രസിഡന്റ്

ചെന്നൈ: ബി സി സി ഐ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എന്‍ ശ്രീനിവാസന്‍ രാജിവെക്കില്ല. പകരം അന്വേഷണം കഴിയുന്നതു വരെ തത്സ്ഥാനത്ത് നിന്ന് വിട്ടുനില്‍ക്കും. മുന്‍ ബി സി സി ഐ പ്രസിഡന്റ് ജഗ്‌മോഹന്‍...

ബി സി സി ഐയുടെ അടിയന്തര യോഗം നാളെ

ചെന്നൈ: ഐ പി എല്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീനിവാസന് മേല്‍ രാജിസമ്മര്‍ദം ശക്തമാകുന്നതിനിടെ ബി സി സി ഐയുടെ അടിയന്തര യോഗം നാളെ ചെന്നൈയില്‍ ചേരും. ബി സി സി ഐ പ്രസിഡന്റ്...

ശ്രീനിവാസന്‍ രാജിവെക്കണമെന്ന് കായിക മന്ത്രാലയവും

ന്യൂഡല്‍ഹി: ഐ പി എല്‍ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് തന്റെ മരുമകന്‍ അറസ്റ്റിലായ സാഹചര്യത്തില്‍ ശ്രീനിവാസന്‍ ബി സി സി ഐ പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന് കേന്ദ്ര കായിക മന്ത്രാലയം ആവശ്യപ്പെട്ടു. സംഭവത്തില്‍...

രാജിക്കായി സമ്മര്‍ദം ശക്തം; വഴങ്ങാതെ ശ്രീനിവാസന്‍

മുംബൈ: ഐ പി എല്‍ വാതുവെപ്പില്‍ മരുമകന്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷണം കഴിയുന്നതു വരെ ബി സി സി ഐ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് വിട്ടുനില്‍ക്കണമെന്ന സമ്മര്‍ദം ശക്തമാകുന്നതിനിടെ രാജിവെക്കാന്‍ ഉദ്ദേശമില്ലെന്ന് ശ്രീനിവാസന്‍...

ശ്രിനിവാസനും ബി സി സി ഐ അംഗങ്ങള്‍ക്കുമെതിരെ ഹരജി

മുംബൈ: ബി സി സി ഐ പ്രസിഡന്റ് എന്‍ ശ്രീനിവാസനും അംഗങ്ങള്‍ക്കുമെതിരേ മുംബൈ കോടതിയില്‍ ഹരജി. ഇവര്‍ക്കെതിരെക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നരേഷ് മഖാനി എന്നയാളാണ് ഹരജി സര്‍പ്പിച്ചത്. താന്‍ ടിക്കറ്റെടുത്ത് ഐപിഎല്‍ മത്സരം...