Friday, December 9, 2016
Tags Posts tagged with "n shakthan"

Tag: n shakthan

അയോഗ്യത: കോടതി വിധി നടപ്പാവുമ്പോള്‍ അവ്യക്തത; ഏറ്റുമുട്ടലിന് കളമൊരുങ്ങുന്നു

തിരുവനന്തപുരം:പി സി ജോര്‍ജിനെ അയോഗ്യനാക്കിയ സ്പീക്കറുടെ നടപടി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ത്രിശങ്കുവിലേക്ക്. ഭരണഘടനാസ്ഥാപനങ്ങളായ നിയമനിര്‍മാണ സഭയും ജുഡീഷ്യറിയും തമ്മിലുള്ള ഏറ്റുമുട്ടലിന് വഴിവെക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു. അതേസമയം, കേസിലെ തുടര്‍നടപടി ഇനി അധികാരത്തില്‍ വരുന്ന...

പി സി ജോര്‍ജിനെ അയോഗ്യനാക്കിയതിനെ വിമര്‍ശിക്കുന്നവര്‍ നിയമം അറിയാത്തവര്‍: സ്പീക്കര്‍

തിരുവനന്തപുരം: പി സി ജോര്‍ജിനെ അയോഗ്യനാക്കിയതിനെ വിമര്‍ശിക്കുന്നവര്‍ നിയമം അറിയാത്തവരെന്ന് സ്പീക്കര്‍ എന്‍ ശക്തന്‍. സമാനമായ സാഹചര്യങ്ങളില്‍ പാര്‍ലമെന്റിലും മറ്റു നിയമസഭകളിലും ഉണ്ടായ നടപടികള്‍ എന്താണെന്ന് വിമര്‍ശിക്കുന്നവര്‍ മനസ്സിലാക്കണം. പിസി ജോര്‍ജിനെതിരെയുള്ള നടപടി...

ചെരുപ്പ് കടയില്‍പോയ തന്റെ ചിത്രം പരസ്യമായി കാണിച്ചത് ശരിയായില്ല: വിഎസ്

തിരുവനന്തപുരം: ചെരുപ്പ് കടയില്‍പോയ തന്റെ ചിത്രം പരസ്യമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ സ്പീക്കര്‍ എന്‍ ശക്തന്‍ കാണിച്ചത് ശരിയായില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ശക്തന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിഡ്ഢിത്തങ്ങള്‍ എഴുന്നള്ളിക്കുകയാണ് ചെയ്തത്. തന്നെ...

ചെരുപ്പഴിപ്പിച്ച സംഭവം: വിശദീകരണവുമായി സ്പീക്കര്‍

തിരുവനന്തപുരം: ഡ്രൈവറെ കൊണ്ട് ചെരുപ്പഴിച്ചത് വിവാദമായതിനെ തുടര്‍ന്ന് വിശദീകരണവുമായി സ്പീക്കര്‍ എന്‍ ശക്തന്‍ രംഗത്തെത്തി. കണ്ണിന് അപൂര്‍വ രോഗമുള്ളതിനാല്‍ അതറിയാവുന്ന തന്റെ ബന്ധുകൂടിയായ െ്രെഡവര്‍ ബിജു തനിക്ക് ചെരുപ്പഴിച്ച് തരികയായിരുന്നുവെന്ന് നിയമസഭാ സ്പീക്കര്‍...

ചെരുപ്പഴിപ്പിച്ച സംഭവം: സ്പീക്കറെ അവിശ്വസിക്കേണ്ട: സുധീരന്‍

തിരുവനന്തപുരം: സഹായിയെക്കൊണ്ട് ചെരുപ്പഴിപ്പിച്ച സംഭവത്തില്‍ സ്പീക്കര്‍ വിശദീകരണം നല്‍കിയ സാഹചര്യത്തില്‍ അദ്ദേഹത്തെ അവിശ്വസിക്കേണ്ടതില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍.സ്പീക്കറെപോലെ ഒരാള്‍ ശാരീരിക അസ്വസ്ഥത ഉണ്ടെന്ന് പറയുമ്പോള്‍ അംഗീകരിക്കേണ്ടതാണ്. സംഭവം വിവാദമാക്കേണ്ടതില്ലെന്നും സുധീരന്‍...

എന്‍ ശക്തന്‍ രാജിവെച്ചു; ഡൊമിനിക് പ്രോടേം സ്പീക്കര്‍

തിരുവനന്തപുരം: സ്പീക്കര്‍ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍ സ്ഥാനം രാജിവെച്ചു. നാളെ അദ്ദേഹം സ്പീക്കര്‍ പദത്തിലേക്ക് മത്സരിക്കാന്‍ പത്രിക സമര്‍പ്പിക്കും. പുതിയ സ്പീക്കര്‍ ചുമതലയേല്‍ക്കുന്നത് വരെ ഡൊമനിക് പ്രസന്റേഷന്‍ എം.എല്‍.എ...