Monday, December 5, 2016
Tags Posts tagged with "MYANAMAR"

Tag: MYANAMAR

മ്യാന്‍മറില്‍ സൂ കിയുടെ പാര്‍ട്ടിക്ക് ഉജ്ജ്വല വിജയം

യാംഗൂണ്‍: അര നൂറ്റാണ്ട് കാലത്തെ പട്ടാള ഭരണത്തിന് അന്ത്യം കുറിക്കുമെന്ന് പ്രതീക്ഷയേകി മ്യാന്‍മറില്‍ ആംഗ് സാന്‍ സൂ കിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍ എല്‍ ഡി) പാര്‍ട്ടി അധികാരത്തിലേക്ക്. 25...

റോഹിംഗ്യകള്‍ അഥവാ തോണി മനുഷ്യര്‍

ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന മ്യാന്‍മര്‍ പ്രവിശ്യയായ രാഖൈനില്‍ വസിക്കുന്ന മുസ്‌ലിം വിഭാഗമാണ് റോഹിംഗ്യകള്‍. പത്ത് ലക്ഷത്തോളമാണ് അവരുടെ ജനസംഖ്യ. ഇവര്‍ക്ക് മ്യാന്‍മര്‍ ഭരണകൂടം പൗരത്വം വകവെച്ചു കൊടുക്കുന്നില്ല. സഞ്ചാര സ്വാതന്ത്ര്യമില്ല. കുട്ടികളെ പഠിപ്പിക്കാന്‍...

റോഹിംഗ്യ മുസ്‌ലിംകള്‍: താക്കീതുകള്‍ ഫലിക്കുമോ?

മ്യാന്‍മര്‍ ഒരിക്കല്‍ കൂടി വാര്‍ത്തകളില്‍ നിറയുകയാണ്. ലോകത്താകെയുള്ള വംശീയ വിവേചന വിഷം മുഴുവന്‍ തന്നിലേക്ക് ആവാഹിച്ച രാഖൈന പ്രവിശ്യ സ്ഥിതി ചെയ്യുന്ന രാഷ്ട്രമെന്ന നിലയില്‍ തന്നെയാണ് മ്യാന്‍മര്‍ ഇന്ന് വാര്‍ത്താ പ്രാതിനിധ്യം നേടുന്നത്....

മ്യാന്‍മര്‍ മാറുന്നുവെന്നോ?

മ്യാന്‍മര്‍ വീണ്ടും അശാന്തമാകുകയാണ്. പടിഞ്ഞാറന്‍ മേഖലയിലെ രാഖിനെ പ്രവിശ്യയില്‍ ബുദ്ധമത തീവ്രവാദികള്‍ നൂറുകണക്കിന് വീടുകള്‍ അഗ്നിക്കിരയാക്കി. റോഹിംഗ്യാ മുസ്‌ലിംകളെ ചുട്ടുകൊന്നു. പള്ളികള്‍ കത്തിച്ചു. ലോകത്തിന് മുന്നില്‍ ഈ അര്‍ധ പട്ടാള രാഷ്ട്രം 'തിളങ്ങി'...

മുസ്‌ലിം വംശഹത്യയെ അപലപിക്കാത്തത് സൂകിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്നു

ബാങ്കോക്ക്: മ്യാന്‍മറില്‍ ബുദ്ധ സന്യാസിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന മുസ്‌ലിം വംശഹത്യയെ  അപലപിക്കാത്ത സമാധാന  നൊബേല്‍ ജേതാവ്  ആംഗ് സാന്‍ സൂകിയുടെ പ്രതിച്ഛായ ആഗോളതലത്തില്‍ മങ്ങുന്നു. ആഗോള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സൂക്കിയെ ശക്തമായ ഭാഷയില്‍...

മയക്കുമരുന്നുമായി കേണല്‍ പിടിയില്‍

  ഇംഫാല്‍ : മ്യാന്മറിലേക്ക് നിരോധിത മയക്കുമരുന്ന് കടത്തുകയായിരുന്ന ഇന്ത്യന്‍ സൈനിക കേണലിനെയും മററു നാല് പേരെയും കസ്‌ററഡിയിലെടുത്തു . 15 കോടിയുടെ മരുന്നാണ് ഇവര്‍ കടത്തുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. നാല് പേരെയുംചോദ്യം ചെയ്ത് വരുന്നു. മണിപ്പൂരിലെ...