Tuesday, December 6, 2016
Tags Posts tagged with "mv nikeshkumar"

Tag: mv nikeshkumar

മാധ്യമപ്രവര്‍ത്തനം നിര്‍ത്തുന്നു: എം.വി. നികേഷ്‌കുമാര്‍

വടകര: മാധ്യമപ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന് പ്രമുഖ ദൃശ്യമാധ്യമപ്രവര്‍ത്തകന്‍ എം.വി. നികേഷ്‌കുമാര്‍. മാധ്യമപ്രവര്‍ത്തകനായല്ല, രാഷ്ട്രീയ പ്രവര്‍ത്തനം നേരിട്ട് നടത്തണമെന്ന് മനസാക്ഷി പറഞ്ഞതുകൊണ്ടാണ് താന്‍ രാഷ്ട്രീയ രംഗത്തേക്ക് ഇറങ്ങുന്നത്. മാധ്യമപ്രവര്‍ത്തനത്തിന് വിരാമമിട്ടാണ് താന്‍ രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുന്നതെന്നും അഴീക്കോട്...

തിരുവഞ്ചൂര്‍ സ്വഭാവഹത്യ നടത്തുന്നു: മുഖ്യമന്ത്രിക്ക് നികേഷ്‌കുമാറിന്റെ തുറന്ന കത്ത്

കൊച്ചി: അപ്രിയ സത്യങ്ങള്‍ കൊടുത്തതിന് തിരുവഞ്ചൂര്‍ സ്വഭാവഹത്യ നടത്തുകയാണെന്ന് ആരോപിച്ച് റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജിംഗ് ഡയറക്ടറും എഡിറ്റര്‍ ഇന്‍ ചീഫുമായ എം വി നികേഷ്‌കുമാര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് തുറന്ന കത്തയച്ചു. ഭീഷണിക്ക്...