Sunday, December 4, 2016
Tags Posts tagged with "muzafarnagar riot"

Tag: muzafarnagar riot

മുസഫര്‍ നഗര്‍ കലാപക്കേസിലെ പ്രതി ജയിലില്‍ മരിച്ചു

ഭോപാല്‍: മുസഫര്‍നഗര്‍ കലാപക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി പ്രവീണ്‍കുമാര്‍ (36) ജയിലില്‍ മരിച്ചു. ഹൃദയ തടസ്സം കാരണമാണ് പ്രതി മരിച്ചതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ നടന്ന കലാപത്തില്‍ ഇഹ്‌സാന്‍ എന്നയാളെ...

മുസാഫര്‍ നഗര്‍ കലാപം: രണ്ട് പ്രതികള്‍ കീഴടങ്ങി

മുസാഫര്‍ നഗര്‍: നിരവധി പേരുടെ മരണത്തിനിടയാക്കിയ മുസാഫര്‍ നഗര്‍ കലാപക്കേസില്‍ രണ്ട് പ്രതികള്‍ കീഴടങ്ങി. അനുരാഗ്, സന്ദീപ് എന്നീപ്രതികളാണ് മുസാഫര്‍ നഗറിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. തുടര്‍ന്ന് ഇരുവരെയും ജഡ്ജി...

മുസാഫര്‍നഗര്‍: മുസ്‌ലിം നേതാക്കള്‍ക്കെതിരായ കേസ് പിന്‍വലിക്കുന്നതിന് ഉദ്യോഗസ്ഥര്‍ വിലങ്ങുതടിയാകുന്നു

ലക്‌നോ: മുസാഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട് മുസ്‌ലിം രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കാന്‍ ജില്ലാ ഭരണകൂടം വിസമ്മതിച്ചു. ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് ഖാദിര്‍ റാണ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ ന്യായീകരിക്കാനാകില്ലെന്ന്...

മലാക്പൂരിലെ ക്യാമ്പ് ഒഴിയാന്‍ വിസമ്മതിച്ച് മുസാഫര്‍നഗര്‍ ഇരകള്‍

മുസാഫര്‍നഗര്‍: ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് ഒഴിഞ്ഞുപോകില്ലെന്ന് മുസാഫര്‍നഗര്‍ കലാപത്തിനിരയായി ക്യാമ്പുകളില്‍ കഴിയുന്നവര്‍ വ്യക്തമാക്കി. ശംലി ജില്ലയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മലാക്പൂര്‍ ക്യാമ്പിലെ അഭയാര്‍ഥികളാണ് ഒഴിഞ്ഞുപോകാന്‍ വിസമ്മതിച്ചത്. കഴിഞ്ഞ ദിവസം ഭഗ്പതില്‍ നിന്നുള്ള ഉദ്യോഗസ്ഥ...