Saturday, December 10, 2016
Tags Posts tagged with "muzafar nagar"

Tag: muzafar nagar

മുസാഫര്‍നഗര്‍: സര്‍ക്കാറിന് ക്ലീന്‍ചിറ്റ് നല്‍കി കമ്മീഷന്‍ റിപ്പോര്‍ട്ട്

ലക്‌നോ: ഉത്തര്‍ പ്രദേശിലെ അഖിലേഷ് യാദവ് സര്‍ക്കാറിന് ക്ലീന്‍ചിറ്റ് നല്‍കി മുസാഫര്‍നഗര്‍ കലാപത്തെ കുറിച്ചന്വേഷിച്ച ജസ്റ്റിസ് വിഷ്ണു സഹായി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. കലാപം പടരുന്നതില്‍ വീഴ്ച വരുത്തിയ പോലീസിനെയും പ്രാദേശിക ഭരണകൂടത്തെയും...

മുസഫര്‍നഗര്‍ കലാപം: കുറ്റപത്രം സമര്‍പ്പിച്ചു

മുസഫര്‍നഗര്‍: മുസഫര്‍നഗര്‍ കലാപകേസില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹിയിലെ പൊലീസ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ 13 പേരാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലുണ്ടായ കലാപത്തെ കുറിച്ച് ഇന്‍സ്‌പെക്ടര്‍ രാം...

മുസാഫര്‍നഗര്‍ കലാപത്തിലെ ഇരകളുടെ മക്കള്‍ക്കായി സ്‌കൂള്‍ ആരംഭിക്കും

മുസാഫര്‍നഗര്‍: മുസാഫര്‍നഗര്‍ കലാപത്തിലെ ഇരകളുടെ മക്കള്‍ക്കായി അലിഗര്‍ മുസ്ലിം യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ആരംഭിക്കുന്നു. ഇതിനായി 51 ലക്ഷം രൂപയാണ് യൂണിവേഴ്‌സിറ്റി ചിലവഴിക്കുന്നത്. ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ അംഗീകാരത്തോടെ ആയിരിക്കും സ്‌കൂള്‍ പ്രവര്‍ത്തിക്കുക. അലിഗര്‍ യൂണിവേഴ്‌സിറ്റ് സ്ഥാപകനായ...

മുസാഫര്‍നഗര്‍: പണം നല്‍കി ബലാത്സംഗ കേസ് ഇല്ലാതാക്കാന്‍ ശ്രമം

മുസാഫര്‍നഗര്‍: മുസാഫര്‍നഗര്‍ കലാപ കേസ് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ സെല്‍, കേസ് പിന്‍വലിക്കാന്‍ തനിക്ക് പണം വാഗ്ദാനം ചെയ്തതായി ബലാത്സംഗ ഇര. കലാപം നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോള്‍ മുസാഫര്‍നഗര്‍ സന്ദര്‍ശിച്ച...

മുസാഫര്‍ നഗറില്‍ വീണ്ടും സംഘര്‍ഷം; 150 പേര്‍ക്കെതിരെ കേസ്

മുസാഫര്‍നഗര്‍: കഴിഞ്ഞ വര്‍ഷമുണ്ടായ കലാപത്തിന്റെ മുറിവുണങ്ങും മുമ്പ് ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ വീണ്ടും സംഘര്‍ഷം. ജാട്ട് കോളനിയില്‍പ്പെട്ട കുറച്ചാളുകള്‍ ചേര്‍ന്ന് നാല് വിദ്യാര്‍ഥികളെ തല്ലിയതോടെയാണ് പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടിരിക്കുന്നത്. നാല് വിദ്യാര്‍ഥികള്‍ ട്യൂഷന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിന്...

അഅ്‌സം ഖാന്റെ എരുമകളും മനുഷ്യരുടെ മാനവും

പോലീസുകാരനെ കടിച്ച നായ കസ്റ്റഡിയില്‍ ലക്‌നോ: മുന്‍ പോലീസ് ഉദ്യോഗസ്ഥനെ കടിച്ച തെരുവ് നായക്കെതിരെ കേസെടുത്തു. ഡല്‍ഹി പോലീസില്‍ നിന്ന് വിരമിച്ച സബ് ഇന്‍സ്‌പെക്ടര്‍ വിജയ് സിംഗിനെ ഈ മാസം 13നാണ് നായ കടിച്ചത്....

മുസാഫര്‍ നഗര്‍ കലാപം: രണ്ട് പ്രതികള്‍ കീഴടങ്ങി

മുസാഫര്‍ നഗര്‍: നിരവധി പേരുടെ മരണത്തിനിടയാക്കിയ മുസാഫര്‍ നഗര്‍ കലാപക്കേസില്‍ രണ്ട് പ്രതികള്‍ കീഴടങ്ങി. അനുരാഗ്, സന്ദീപ് എന്നീപ്രതികളാണ് മുസാഫര്‍ നഗറിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. തുടര്‍ന്ന് ഇരുവരെയും ജഡ്ജി...

മുസാഫര്‍നഗര്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍ പ്രൊഫഷനല്‍ യാചകര്‍: എസ് പി നേതാവ്‌

ലക്‌നോ: മുസാഫര്‍നഗര്‍ കലാപത്തിന് ഇരയായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ യാചകരെന്ന അധിക്ഷേപവുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ്. ക്യാമ്പില്‍ കഴിയുന്നവര്‍ പ്രൊഫഷനല്‍ യാചകരാണെന്നാണ് എസ് പി നേതാവും ശ്രാവസ്തിയില്‍ നിന്നുള്ള ലോക്‌സഭാ സ്ഥാനാര്‍ഥിയുമായ ആതിഖ്...

മുസാഫര്‍നഗര്‍ സ്വദേശികളെ ലശ്കര്‍ ബന്ധപ്പെട്ടതായി ഡല്‍ഹി പോലീസ്

ന്യൂഡല്‍ഹി: ലശ്കറെ ത്വയ്യിബ പ്രവര്‍ത്തകരെന്ന് സംശയിക്കുന്ന രണ്ട് പേര്‍ മുസാഫര്‍നഗര്‍ സ്വദേശികളായ രണ്ട് പേരെ ബന്ധപ്പെട്ടതായി ഡല്‍ഹി പോലീസ്. മുസാഫര്‍നഗര്‍ കലാപ ഇരകളെ പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ എസ് ഐ സ്വാധീനിക്കാന്‍...

മലാക്പൂരിലെ ക്യാമ്പ് ഒഴിയാന്‍ വിസമ്മതിച്ച് മുസാഫര്‍നഗര്‍ ഇരകള്‍

മുസാഫര്‍നഗര്‍: ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് ഒഴിഞ്ഞുപോകില്ലെന്ന് മുസാഫര്‍നഗര്‍ കലാപത്തിനിരയായി ക്യാമ്പുകളില്‍ കഴിയുന്നവര്‍ വ്യക്തമാക്കി. ശംലി ജില്ലയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മലാക്പൂര്‍ ക്യാമ്പിലെ അഭയാര്‍ഥികളാണ് ഒഴിഞ്ഞുപോകാന്‍ വിസമ്മതിച്ചത്. കഴിഞ്ഞ ദിവസം ഭഗ്പതില്‍ നിന്നുള്ള ഉദ്യോഗസ്ഥ...