Thursday, December 8, 2016
Tags Posts tagged with "muttanisheriyil koyakkutty musliyar"

Tag: muttanisheriyil koyakkutty musliyar

മുട്ടാണിശ്ശേരിയില്‍ കോയക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

ആലപ്പുഴ: മതപണ്ഡിതനായ മുട്ടാണിശ്ശേരില്‍ കോയക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു. അദ്ദേഹത്തിന് 86 വയസ്സായിരുന്നു. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം നാളെ രാവിലെ ഒമ്പതിന് നടക്കും. നിരവധി ഗ്രന്ധങ്ങളുടെ രചയിതാവാണ്.