Monday, March 27, 2017
Tags Posts tagged with "muslim league"

Tag: muslim league

മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ്: ചര്‍ച്ചകള്‍ സജീവമാകുന്നു

മലപ്പുറം: ഇ അഹ്മദ് എം പിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സജീവമാകുന്നു. മുസ്‌ലിം ലീഗ് നേതൃത്വം ഔദ്യോഗികമായി ചര്‍ച്ചകളൊന്നും ആരംഭിച്ചിട്ടില്ലെങ്കിലും അഹ്മദിന് പിന്‍ഗാമിയായി വിവിധ...

‘പ്രതിപക്ഷ കാലത്തെ മതവും മതേതരത്വവും’

കേരളത്തിലെ പഴക്കം ചെന്ന അനാഥ സംരക്ഷണശാലകളില്‍ ഒന്നാണ് 1956ല്‍ പ്രവര്‍ത്തനം ആരംഭിച്ച മുക്കം മുസ്‌ലിം ഓര്‍ഫനേജ്. ഇക്കാലയളവിനുള്ളില്‍ ഒട്ടനവധി അനാഥകളെയും അഗതികളെയും സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കാനും അതുവഴി പല കുടുംബങ്ങളുടെയും അവരുടെ പിന്‍തലമുറകളുടെയും...

തീവ്രവാദം; സലഫി സംഘടനകള്‍ക്ക് പരോക്ഷ പിന്തുണയുമായി മുസ്‌ലിം ലീഗ്

കോഴിക്കോട് :തീവ്രവാദത്തിനെതിരെ ക്യാമ്പയിന്‍ നടത്തുമെന്ന് പ്രഖ്യാപിക്കുമ്പോഴും തീവ്രവാദത്തിന്റെ പേരില്‍ സലഫി സംഘടനകളെ നോവിച്ചാല്‍ തങ്ങള്‍ക്കും പൊള്ളുമെന്ന തുറന്ന് പറഞ്ഞ് മുസ്‌ലിം ലീഗ്. തീവ്രവാദം സംബന്ധിച്ച് ലീഗിന്റെ ഇരട്ടത്താപ്പ് ഇന്നലെ നടന്ന സംസ്ഥാന സെക്രേട്ടറിയറ്റ്...

ജനപിന്തുണയുള്ളവരെ കണ്ടെത്താന്‍ ലീഗില്‍ രഹസ്യ സര്‍വേ; ചരടുവലി സജീവം

കോഴിക്കോട്: മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം ഇത്തവണ മുസ്‌ലിം ലീഗിന് കീറാമുട്ടിയാകും. പാര്‍ട്ടിക്ക് ഉറച്ച സാധ്യതയുള്ള പല മണ്ഡലങ്ങളിലും നിരവധി പേര്‍ സീറ്റിനായി രംഗത്തുള്ളതാണ് പ്രതിസന്ധിക്ക് കാരണം. കൂടാതെ...

മുന്നണി ധാരണക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ നടപടി ഹൈദരലി തങ്ങള്‍

പെരിന്തല്‍മണ്ണ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സംവിധാനം ശക്തമാക്കാന്‍ നടപടികളുമായി മുസ്ലിംലീഗ്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ചില ജില്ലകളില്‍ മുന്നണിബന്ധം കാത്തുസൂക്ഷിക്കുന്നതില്‍ പ്രാദേശികമായ വിഴ്ച്ചകള്‍ പറ്റിയിട്ടുണ്ടെന്ന് തങ്ങള്‍ പറഞ്ഞു. അനൈക്യമുണ്ടായ സ്ഥലങ്ങളിലാണ് പരാജയമുണ്ടായതെന്ന്...

മാണി രാജിവയ്ക്കണമെന്ന് മുസ്‌ലിം ലീഗ്

തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മാണി രാജിവയ്ക്കണമെന്ന് മുസ്‌ലിം ലീഗ്. ഇക്കാര്യം മുസ്‌ലിം ലീഗ് ലീഗ് നേതാക്കള്‍ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയതായാണ് സൂചന. എന്നാല്‍ നിലപാട് പരസ്യപ്പെടുത്താന്‍ മുസ്‌ലിം ലീഗ് നേതാക്കള്‍...

വെള്ളാപ്പള്ളിയുടേയും കുടുംബത്തിന്റേയും തീരുമാനം എല്ലാവരും അംഗീകരിക്കില്ല: കെ പി എ മജീദ്

മലപ്പുറം: വെള്ളാപ്പള്ളിയും കുടുംബവും എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുന്നവരല്ല ഭൂരിപക്ഷം വരുന്ന ഈഴവരുമെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. വ്യക്തമായ രാഷ്ട്രീയമുള്ളവര്‍ ഈഴവരിലുണ്ട്. പാര്‍ട്ടിയുണ്ടാക്കാനുള്ള വെള്ളാപ്പള്ളിയുടെ തീരുമാനം അവര്‍ അംഗീകരിക്കില്ല....

സ്വാശ്രയ കോളേജ്: മാനേജ്‌മെന്റുകളോട് വിവേചനം പാടില്ലെന്ന് കെ പി എ മജീദ്

കോഴിക്കോട്: സ്വാശ്രയ കോളേജ് വിഷയത്തില്‍ മാനേജ്‌മെന്റുകളോട് വിവേചനം പാടില്ലെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. മുഴുവന്‍ മാനേജ്‌മെന്റുകളോടും ഒരു സമീപനം സ്വീകരിക്കണമെന്നാണ് ലീഗിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ സ്വാശ്രയ കോളേജുകളിലും...

‘ശരിതെറ്റുകള്‍ കാലം തെളിയിക്കട്ടെ’ മുനവ്വറലി തങ്ങളുടെ പുതിയ പോസ്റ്റ്

മലപ്പുറം: മുസ്‌ലിം ലീഗ് രാജ്യസഭാ സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് വിവാദമായ ഫേസ്ബുക്ക് പോസ്റ്റിന് തുടര്‍ച്ചയായി പുതിയ പോസ്റ്റുമായി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. നിരവധി വ്യാഖ്യാനങ്ങള്‍ക്ക് ഇടം നല്‍കുന്ന പോസ്റ്റില്‍, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള...

‘പണമുണ്ടാകുന്നത് ഒരു ക്രിമിനല്‍ കുറ്റമല്ല’ മുനവ്വറലി തങ്ങള്‍ക്കെതിരെ വഹാബിന്റെ ഒളിയമ്പ്

മലപ്പുറം: മുനവ്വറലി ശിഹാബ് തങ്ങള്‍ക്കെതിരെ പി വി അബ്ദുല്‍ വഹാബിന്റെ ഒളിയമ്പ്. പണക്കാരനായതു കൊണ്ടല്ല താന്‍ സ്ഥാനാര്‍ഥിയായതെന്നായിരുന്നു വഹാബിന്റെ പ്രതികരണം. പണമുണ്ടാകുന്നത് ഒരു ക്രിമിനല്‍ കുറ്റമല്ലല്ലോ എന്നുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ മുനവറലിയെ ലക്ഷ്യം വെച്ചായിരുന്നു....