Saturday, December 3, 2016
Tags Posts tagged with "muslim brother hood"

Tag: muslim brother hood

ഈജിപ്തില്‍ 683 ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്ക് വധശിക്ഷ

കെയ്‌റോ: ഈജിപ്തില്‍ മുസ്ലിം ബ്രദര്‍ ഹുഡ് നേതാവ് മുഹമ്മദ് ബദീഅ് അടക്കം 683 ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്ക് ഈജിപ്ഷ്യന്‍ കോടതി വധശിക്ഷ വിധിച്ചു. പോലീസ് സ്‌റ്റേഷന്‍ ആക്രമണം, കൊലപാതകം, വധശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്ക്...

ബ്രദര്‍ഹുഡിന് വിദേശത്ത്‌ 10 കോടി പൗണ്ടിന്റെ രഹസ്യ സമ്പാദ്യം

അബുദാബി: മുസ്‌ലിം ഭീകരവാദി സംഘടനയായ ബ്രദര്‍ഹുഡിന് 10 കോടി പൗണ്ട് ബ്രിട്ടനിലും സിറ്റ്‌സര്‍ ലന്റിലും രഹസ്യ സമ്പത്തുള്ളതായി റിപ്പോര്‍ട്ട്. ഇവിടെ നിന്ന് പുറത്തിറങ്ങുന്ന അല്‍ ഇത്തിഹാദ് പത്രം പുറത്തുവിട്ടതാണ് ഈ വിവരം. കഴിഞ്ഞ മൂന്നു...

ഈജിപ്തില്‍ 529 ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്ക് വധശിക്ഷ

കൈറോ: ഭീകര സംഘടനയായി പ്രഖ്യാപിക്കപ്പെട്ട മുസ്‌ലിം ബ്രദര്‍ഹുഡിന്റെ പ്രവര്‍ത്തകരായ 529 പേര്‍ക്ക് ഈജിപ്ത് കോടതി വധശിക്ഷ വിധിച്ചു. കൊലപാതക കുറ്റമടക്കം ഗുരുതരമായ കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് തെക്കന്‍ കൈറോയിലെ മിന്‍യയിലുള്ള പ്രത്യേക കോടതിയാണ്...

അല്‍ അസ്ഹര്‍ സര്‍വകലാശാലക്ക് തീവെച്ച സംഭവം: അന്താരാഷ്ട്ര സമൂഹം അപലപിക്കണം: കാന്തപുരം

കോഴിക്കോട്: ഈജിപ്തിലെ ചരിത്രപ്രസിദ്ധമായ വിജ്ഞാന ഗേഹം അല്‍ അസ്ഹര്‍ സര്‍വകലാശാലക്ക് തീവെച്ച ബ്രദര്‍ഹുഡിന്റെ നടപടിയെ അന്താരാഷ്ട്ര സമൂഹം അപലപിക്കണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍...

ഈജിപ്തില്‍ മുസ്ലിം ബ്രദര്‍ഹുഡിന്റെ പ്രവര്‍ത്തനം നിരോധിച്ചു

കെയ്‌റോ: പട്ടാള അട്ടിമറി നടന്ന ഈജിപ്തില്‍ ഭരണ കക്ഷിയായിരുന്ന മുസ്ലിം ബ്രദര്‍ഹുഡിന്റെ പ്രവര്‍ത്തനം നിരോധിച്ചു.ഈജിപ്ത് കോടതിയുടേതാണ് ഉത്തരവ്. സംഘടനയുടെ സ്വത്ത് കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.