Sunday, December 4, 2016
Tags Posts tagged with "musharaf"

Tag: musharaf

ലാദന്‍ ഒരു കാലത്ത് പാകിസ്ഥാന്റെ ഹീറോയായിരുന്നെന്ന്‌ മുഷാറഫ്

കറാച്ചി: അല്‍ഖാഇദ തലവനായിരുന്ന ഉസാമ ബിന്‍ ലാദനും താലിബാനുമൊക്കെ ഒരു കാലത്ത് പാകിസ്ഥാന്റെ ഹീറോകളായിരുന്നെന്ന് മുന്‍ പാക് പ്രസിഡന്റ് പര്‍വേശ് മുഷാറഫ്. ലശ്കര്‍ ഇ ത്വയ്ബ പോലുള്ള സംഘടനകളെ കാശ്മീര്‍ ആക്രമണത്തിനായി 1990കളില്‍...

ഇന്ത്യയ്ക്ക് മുന്നില്‍ തലകുനിക്കില്ലെന്ന് മുഷാറഫ്

കറാച്ചി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൗഹൃദം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പാകിസ്ഥാന്റെ നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് പാകിസ്ഥാന്‍ മുന്‍പ്രസിഡന്റ് പര്‍വേഷ് മുഷാറഫ്. ഇരുരാജ്യങ്ങളുടേയും ആത്മാഭിമാനം ത്യജിക്കാതെ തുല്യ നിബന്ധകളിലൂടെ മാത്രമേ സൗഹൃദം സ്ഥാപിക്കാന്‍ കഴിയുകയുള്ളൂവെന്ന്...

മുശര്‍റഫിന് വേണ്ടി പാക് സൈനിക മേധാവി രംഗത്ത്‌

ഇസ്‌ലാമാബാദ്: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട പാക്കിസ്ഥാന്‍ മുന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുശര്‍ഫിന് ചികിത്സക്കും രോഗാതുരയായ മാതാവിനെ പരിചരിക്കുന്നതിനുമായി വിദേശത്ത് പോകാന്‍ അനുമതി നല്‍കണമെന്ന് പാക്കിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ റഹീല്‍. ലാല്‍ മസ്ജിദ്...

മുശര്‍റഫിന്റെ വിചാരണ നീട്ടി

ഇസ്‌ലാമാബാദ്: രാജ്യദ്രോഹക്കേസില്‍ വിചാരണ നേരിടുന്ന മുന്‍ പാക്കിസ്ഥാന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുശര്‍റഫിന്റെ വിചാരണ ഒരു ദീവസത്തേക്ക് നീട്ടി. മുശര്‍റഫിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് മുശറഫിന്റെ അഭിഭാഷകന്‍ കോടതിയോട് കൂടുതല്‍ സമയം...

മുശര്‍റഫിന് കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടതില്ല

ഇസ്‌ലാമാബാദ്: ജഡ്ജിമാരെ തടവിലിട്ട കേസില്‍ നേരിട്ട് കോടതിയില്‍ ഹാജരാകുന്നതില്‍നിന്നും പാക്കിസ്ഥാന്‍ മുന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുശര്‍ഫിനെ ഭീകര വരുദ്ധ കോടതി ഒഴിവാക്കി. പര്‍വേസിന്റെ അഭിഭാഷകന്‍ കോടതി മുമ്പാകെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കിയതിനെത്തുടര്‍ന്നാണ്...

മുശര്‍റഫിന്റെ ഫ്‌ളാറ്റ് വിറ്റിട്ടില്ലെന്ന് വക്താവ്‌

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ മുന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുശര്‍ഫിന്റെ ലണ്ടനിലെ ആഡംബര ഫഌറ്റ് വിറ്റുവെന്ന വാര്‍ത്ത അദ്ദേഹത്തിന്റെ വക്താവ് നിഷേധിച്ചു. പാക്കിസ്ഥാന്‍ വംശജനായ അമേരിക്കന്‍ വ്യവസായി വന്‍തുകക്ക് മുശറഫിന്റെ ഫഌറ്റ് വാങ്ങിയതായി അവകാശപ്പെട്ടിരുന്നു. ഫഌറ്റ്...

മുശര്‍റഫിന്റെ ഹരജി പാക് കോടതി തള്ളി

ഇസ്‌ലാമാബാദ്: രാജ്യദ്രോഹക്കുറ്റത്തില്‍നിന്നും പുറത്തുകടക്കാനുള്ള പാക്കിസ്ഥാന്‍ മുന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുശര്‍റഫിന്റെ ശ്രമം വിജയം കണ്ടില്ല. രാജ്യത്തിന് പുറത്തേക്ക് യാത്രചെയ്യാന്‍ ഇദ്ദേഹത്തെ വിലക്കിക്കൊണ്ടുള്ള പ്രത്യേക കോടതിയുടെ ഉത്തരവിനെതിരായ ഹരജിയും പാക് കോടതി നിരസിച്ചു. ഇസ്‌ലാമാബാദ്...

മുശര്‍റഫിനെതിരെ വീണ്ടും കൊലക്കുറ്റം ചുമത്തി

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ മുന്‍ പട്ടാള മേധാവി പര്‍വേസ് മുശര്‍റഫിനെതിരെ വീണ്ടും കൊലക്കുറ്റം ചുമത്തി. പണ്ഡിതനായ ഗാസി അബ്ദുര്‍റശീദ്, അദ്ദേഹത്തിന്റെ മാതാവ് സാഹിബ ഖാത്തൂണ്‍ എന്നിവര്‍ 2007ല്‍ ഇസ്‌ലാമാബാദിലെ ലാല്‍ മസ്ജിദില്‍വെച്ച് കൊല്ലപ്പെട്ട സംഭവത്തിലാണ്...

ബേനസീര്‍ വധം: മുശര്‍റഫിനെ പ്രതിചേര്‍ത്തു

റാവല്‍പിണ്ടി: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകത്തില്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷര്‍റഫിനെ പ്രതി ചേര്‍ത്തു. 2007 ല്‍ വെടിയേറ്റാണ് ഭൂട്ടോ മരിച്ചത്. പ്രതിപക്ഷ നേതാവായിരിക്കെയാണ് ബേനസീര്‍ വധിക്കപ്പെട്ടത്. ബേനസീര്‍ ഭൂട്ടോയുടെ...

പര്‍വേസ് മുഷറഫ് അറസ്റ്റില്‍

ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് അറസ്റ്റില്‍. ഇന്ത്യന്‍ സമയം ഇന്ന് രാവിലെ 8.30ന് ആണ് മുഷറഫ് ഇസ്‌ലാമാബാദിലെ ഫാം ഹൗസില്‍ വെച്ച് അറസ്റ്റിലായത്. ജഡ്ജിമാരെ തടവിലാക്കിയതുള്‍പ്പടെയുള്ള കേസുകളാണ് മുഷറഫിന് എതിരെയുള്ളത്....