Tuesday, February 21, 2017
Tags Posts tagged with "muscat car"

Tag: muscat car

മസ്‌കത്തില്‍ ടാക്‌സികളില്‍ മീറ്റര്‍ ഘടിപ്പിക്കുന്നു

മസ്‌കത്ത്: ടാക്‌സി സര്‍വീസുകളുടെ യാത്രാ നിരക്കുകള്‍ നിശ്ചയിക്കുന്നതിനുള്ള അവകാശം ഇലക്‌ട്രോണിക് മീറ്ററുകളിലേക്ക്. തലസ്ഥാനത്തെ ടാക്‌സികളില്‍ മീറ്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ നഗരസഭ ആരംഭിച്ചു. അടുത്ത മാസങ്ങളില്‍ ഗവര്‍ണറേറ്റിലെ ടാക്‌സികളില്‍ മീറ്റര്‍ ഘടിപ്പിക്കല്‍ ആരംഭിക്കുമെന്ന് അധികൃതര്‍...

മൊബൈല്‍ അപകടങ്ങളറിയിച്ച് നാടു ചുറ്റാന്‍ നീളന്‍ കാര്‍

മസ്‌കത്ത്:കമ്പ്യൂട്ടറുകള്‍ മൊബൈല്‍ ഫോണുള്‍ക്കും ടാബ്‌ലറ്റുകള്‍ക്കും വഴിമാറിയ കാലത്തെ അപകടങ്ങളെക്കുറിച്ച് സദാ ജനങ്ങളെ ഉണര്‍ത്തുകയാണ് ഒമാന്‍ നാഷണല്‍ സി ഇ ആര്‍ ടി. ഡിജിറ്റല്‍ ലോകത്ത് തട്ടിപ്പുകളും ഡിജിറ്റലൈസ് ചെയ്ത് കോടികള്‍ കവര്‍ന്നെടുക്കപ്പെടുന്നതും നാലാം...