Sunday, December 4, 2016
Tags Posts tagged with "musafar nagar"

Tag: musafar nagar

മുസാഫര്‍ നഗര്‍: 12,000 പേര്‍ തിരിച്ചെത്തിയില്ല

മുസാഫര്‍ നഗര്‍: മുസാഫര്‍ നഗറിലുണ്ടായ കലാപത്തെ തുടര്‍ന്ന് ഇരകളായ 12,000 പേര്‍ ഇനിയും സ്വന്തം ഗ്രാമത്തില്‍ തിരിച്ചെത്തിയിട്ടില്ലെന്ന് ജില്ലാ അധികൃതര്‍ അറിയിച്ചു. കലാപത്തിനിരയായ 12,681 പേര്‍ തിരിച്ചെത്തിയിട്ടില്ലെന്ന് അഡീഷനല്‍ ജില്ലാ മജിസ്ട്രറ്റ് ഇന്ദര്‍മണി...

മുസാഫര്‍നഗര്‍: 225 പേര്‍ക്കെതിരെ എസ് ഐ ടി കുറ്റപത്രം സമര്‍പ്പിച്ചു

മുസാഫര്‍നഗര്‍: സെപ്തംബറില്‍ മുസാഫര്‍നഗറിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് 225 പേര്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) കുറ്റപത്രം സമര്‍പ്പിച്ചു. 28 പരാതികളില്‍ പ്രതികളെ കണ്ടെത്താനായിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അഡീഷനല്‍ സുപ്രണ്ട്...

മുസാഫര്‍നഗര്‍ കലാപം: അറസ്റ്റിലായത് 250 പ്രതികള്‍

മുസാഫര്‍നഗര്‍: സെപ്തംബറില്‍ മുസാഫര്‍നഗറിലും പരിസരപ്രദേശങ്ങളിലുമുണ്ടായ കലാപത്തോടനുബന്ധിച്ച് 250 ഓളം പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. വിവിധ കലാപ കേസുകളുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായ 300 ഓളം പേരെ അറസ്റ്റ് ചെയ്യണമെന്ന് പ്രത്യേക അന്വേഷണ...

വര്‍ഗീയ കലാപ വിരുദ്ധ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡല്‍ഹി: വര്‍ഗീയ കലാപങ്ങള്‍ തടയുന്നതിനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ബില്ലിനഅംഗീകാരം നല്‍കിയത്. പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമം. ബില്ലിലെ...

മുസഫര്‍ നഗറില്‍ വീണ്ടും സംഘര്‍ഷം: നാല് പേര്‍കൊല്ലപ്പെട്ടു

മുസഫര്‍ നഗര്‍: മുസഫര്‍ നഗറിലെ ബുദാനയിലുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. രണ്ട് വ്യത്യസ്ത സംഘര്‍ഷങ്ങളിലായി ഒരു സ്ത്രീയടക്കം നാല് പേരാണ് കൊല്ലപ്പെട്ടത്. മൂന്ന യുവാക്കള്‍ സംഭവ സ്ഥലത്ത തന്നെ മരിച്ചു. കഴിഞ്ഞ...

മുസാഫര്‍ നഗര്‍ കലാപം: രാഹുലിന്റെ പ്രസ്താവന വിവാദമാകുന്നു

ന്യൂഡല്‍ഹി: മുസാഫര്‍ നഗര്‍ കലാപം നടക്കുന്ന സമയത്ത് അവിടെയുള്ള യുവാക്കളെ സ്വാധീനിക്കാന്‍ പാക് ചാരസംഘടന ശ്രമിച്ചുവെന്ന കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം വിവാദമാകുന്നു. രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചാണ് താന്‍ ഇത്...

ജീവനിലെ ഭയം കാരണം അവര്‍ പിറന്ന മണ്ണ് ഉപേക്ഷിക്കുന്നു

മുസാഫര്‍നഗര്‍: മുസാഫര്‍നഗര്‍ കലാപത്തിന്റെ ഇരകള്‍ അധികവും അഭയാര്‍ഥി ക്യാമ്പ് വിട്ടെന്ന സര്‍ക്കാര്‍ കണക്ക് അര്‍ധസത്യം മാത്രം. ഇതിന്റെ പേരില്‍ ക്യാമ്പുകള്‍ പൊളിച്ചുനീക്കുകയും റേഷന്‍ നിര്‍ത്തുകയും ചെയ്തിരിക്കുകയാണ് ഭരണകൂടം. പതിനയ്യായിരത്തിലധികം മുസ്‌ലിം കുടുംബങ്ങള്‍ വീടുകളിലേക്ക്...

മുസാഫര്‍നഗര്‍: ബി ജെ പി. എം എല്‍ എക്ക് ജാമ്യമില്ല

മുസാഫര്‍നഗര്‍: മുസാഫര്‍നഗറിലെ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബി ജെ പി. എം എല്‍ എ സംഗീത് സോമിന് കോടതി ജാമ്യമനുവദിച്ചില്ല. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ പി സിംഗാണ് സോമിന്റെ ജാമ്യാപേക്ഷ തള്ളിയത്....

മുസാഫര്‍ നഗര്‍ കലാപം: രണ്ട് എം എല്‍ എമാര്‍ അറസ്റ്റില്‍

മുസാഫര്‍ നഗര്‍: മുസാഫര്‍ നഗറിലുണ്ടായ വര്‍ഗ്ഗീയ കലാപവുമായി ബന്ധപ്പെട്ട് രണ്ട് എം എല്‍ എമാര്‍ കൂടി അറസ്റ്റിലായി. ബി എസ് പിഎം എല്‍ എ നൂര്‍ സലീം റാണ, ബി ജെ പി...

എട്ട് വര്‍ഷത്തിനിടെ രാജ്യത്ത് നടന്നത് ആയിരത്തോളം സാമുദായിക കലാപങ്ങള്‍

ന്യൂഡല്‍ഹി: കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ രാജ്യത്ത് ആയിരത്തോളം രാഷ്ട്രീയ, സാമുദായിക കലാപങ്ങള്‍ നടന്നതായി സര്‍വേ. ഈയടുത്ത് പൊട്ടിപ്പുറപ്പെട്ട മുസാഫര്‍നഗര്‍ കലാപമടക്കമാണിതെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു. എട്ട് വര്‍ഷത്തിനിടെ രാജ്യത്തുടനീളമുണ്ടായ കലാപങ്ങളില്‍ 965 പേരാണ് കൊല്ലപ്പെട്ടത്....