Monday, December 5, 2016
Tags Posts tagged with "murder case"

Tag: murder case

വളാഞ്ചേരി കൊലപാതകം: കൊല്ലപ്പെട്ട വിനോദിന്റെ ഭാര്യ അറസ്റ്റില്‍

മലപ്പുറം: മലപ്പുറത്ത് വളാഞ്ചേരിയില്‍ ഗ്യാസ് ഏജന്‍സി ഉടമ വിനോദ് കൊല്ലപ്പെട്ട കേസില്‍ അയാളുടെ ഭാര്യ ജ്യോതിയെ പോലീസ് അറസ്റ്റ് ചെയ്തു. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ വെച്ചാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് കൊലപാതകത്തില്‍...

20 യുവതികളെ സയനൈഡ് നല്‍കി കൊന്ന സയനൈഡ് മോഹന വധശിക്ഷ

മംഗലാപുരം : സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചശേഷം സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസിലെ പ്രതി സയനൈഡ് മോഹന്‍ എന്ന മോഹന്‍കുമാറിന്(50) വധശിക്ഷ വിധിച്ചു. വിവിധവകുപ്പുകളിലായി 33 വര്‍ഷത്തെ തടവും അനുഭവിക്കണം. മംഗലാപുരം ജില്ല അഡീഷണല്‍...

നാരായണന്‍ കൊലക്കേസ്: പോലീസിന്റെ കള്ളക്കളി അന്വേഷിക്കണം

പാലക്കാട്: കുഴല്‍മന്ദം കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും പഞ്ചായത്ത് മെമ്പറും സഹകരണ ബേങ്ക് ഡയറക്ടര്‍ ബോര്‍ഡ് മെമ്പറുമായ ഇ ആര്‍ നാരായണന്‍ കൊലക്കേസിലെ അന്വേഷണത്തില്‍ പോലീസ് നടത്തിയ കള്ളക്കളികളെ കുറിച്ച് അന്വേഷണം നടത്തി നടപടി...

പോള്‍ മുത്തൂറ്റ് വധം: ഒന്‍പത് സാക്ഷികളെ വീണ്ടും വിസ്തരിക്കും

തിരുവനന്തപുരം: പോള്‍ ജോര്‍ജ് മുത്തൂറ്റ് വധക്കേസിലെ ഒന്‍പത് സാക്ഷികളെ വീണ്ടും വിസ്തരിക്കും. കേസിലെ കുറ്റപത്രം ഭേദഗതി ചെയ്തതിനെ തുടര്‍ന്നാണ് പ്രത്യേക സി.ബി.ഐ. കോടതി സാക്ഷികളെ പുനര്‍വിസ്താരം നടത്താന്‍ ഉത്തരവിട്ടത്. വ്യക്തതയില്ലെന്ന് പറഞ്ഞാണ് കോടതി...

അപ്രാണി കൃഷ്ണകുമാര്‍ വധം: ഓം പ്രകാശും സംഘവും കുറ്റക്കാര്‍

തിരുവനന്തപുരം: അപ്രാണി കൃഷ്ണകുമാര്‍ വധക്കേസില്‍ ഗുണ്ടാത്തലവന്‍ ഓം പ്രകാശ് അടക്കം ആറു പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ ഈ മാസം 27ന് പ്രഖ്യാപിക്കും. എട്ടാം പ്രതി സജുലാലിനെ കോടതി വെറുതേ...

റഷീദ് കൊലക്കേസിലെ മുഖ്യ പ്രതി

കോഴിക്കോട്: ഭീഷണിപ്പെടുത്തി തട്ടിപ്പ് നടത്തുന്ന സംഘത്തിലെ ആസൂത്രകനായ മലപ്പുറം സ്വദേശി റഷീദ് കൊലക്കേസിലെ മുഖ്യപ്രതി. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2000 ത്തില്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതക കേസിലാണ് ഇയാളെ...

ഫോറസ്റ്റ് ഗാര്‍ഡിനെ കൊലപ്പെടുത്തിയ കേസില്‍ ദമ്പതികള്‍ക്ക് ജീവപര്യന്തം

കല്‍പ്പറ്റ: ഫോറസ്റ്റ് ഗാര്‍ഡിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ദമ്പതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും. മക്കിയാട് ഫോറസ്റ്റ് സ്റ്റേഷനിലെ ഗാര്‍ഡായിരുന്ന കോഴിക്കോട് ജില്ലയിലെ കുറ്റിയാടി കായക്കൊടി നീലിയേച്ച്കുന്നുമ്മല്‍ പവിത്രന്‍(39) കൊല്ലപ്പെട്ട കേസിലാണ് കല്‍പ്പറ്റ അഡീഷണല്‍...