Friday, July 28, 2017
Tags Posts tagged with "murder"

Tag: murder

ആലപ്പുഴയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

ആലപ്പുഴ: കരുവാറ്റയില്‍ ഡിവൈഎഫ്‌ഐ നേതാവ് വെട്ടേറ്റു മരിച്ചു. ഡിവൈഎഫ്‌ഐ കരുവാറ്റ നോര്‍ത്ത് മേഖലാ ജോയിന്റ് സെക്രട്ടറി ജിഷ്ണു(24)വാണ് കൊല്ലപ്പെട്ടത്. ഉച്ചക്ക് 12 നാണ് കരുവാറ്റയില്‍ ഒരുസംഘം ജിഷ്ണുവിനെ ആക്രമിച്ചത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം...

പാലക്കാട് പുതുവത്സരാഘോഷത്തിനിടെ സംഘര്‍ഷം; വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു

പാലക്കാട്: പുതുവത്സരാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു. പാലക്കാട് നെന്‍മാറ കൊട്ടേക്കാട് സ്വദേശി സുജിത്ത് (19) ആണ് മരിച്ചത്. എലവഞ്ചേരിയില്‍ നടന്ന ആഘോഷത്തിനിടെ പുലര്‍ച്ചെയായിരുന്നു സംഭവം. പുതുവത്സരാഘോഷത്തിനായി കൂടിനിന്ന യുവാക്കളെ ബൈക്കിലെത്തിയ...

തലയോലപ്പറമ്പ് കൊലപാതകം: അസ്ഥിയും വാച്ചും കണ്ടെത്തി

തലയോലപ്പറമ്പ്: തലയോലപ്പറമ്പില്‍ കൊല്ലപ്പെട്ട മാത്യുവിന്റേതെന്ന് കരുതുന്ന അസ്ഥിയും വാച്ചും കണ്ടെത്തി. മൃതദേഹം കുഴിച്ചുമൂടിയെന്ന് യുവാവ് മൊഴി നല്‍കിയ സ്ഥലത്ത് നിന്നാണ് ഇത് കണ്ടെത്തിയത്. മനുഷ്യന്റെ അസ്ഥിയാണ് കണ്ടെത്താന്‍ കഴിഞ്ഞതെന്ന് ജില്ലാ പോലീസ് മേധാവി...

ആറ് വയസുകാരനെ കൊന്ന് കിണറ്റില്‍ തള്ളിയ അച്ഛന്‍ കീഴടങ്ങി

കൊച്ചി: ആറ് വയസുകാരനെ കൊന്ന് കിണറ്റില്‍ തള്ളിയ അച്ഛന്‍ പോലീസില്‍ കീഴടങ്ങി. പെരുമ്പാവൂരിനടുത്ത് മീമ്പാറ സ്വദേശിയായ ബാബുവാണ് തിങ്കളാഴ്ച കോടനാട് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. ബാബുവിനേയും മകനേയും കാണുന്നില്ലെന്ന് അറിയിച്ച് ബാബുവിന്റെ ഭാര്യ...

മങ്കട സദാചാരക്കൊലപാതകം: നാല് പ്രതികള്‍ അറസ്റ്റില്‍

പെരിന്തല്‍മണ്ണ: മങ്കട സദാചാരക്കൊലപാതക കേസില്‍ നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. അബ്ദുല്‍ ഗഫൂര്‍, ഷഫീഖ്, നായ്ക്കത്ത് ഷറഫുദ്ദീന്‍, നായ്ക്കത്ത് അബ്ദുല്‍ നാസര്‍ എന്നിവരെയാണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ കൊലപാതകത്തില്‍...

പ്രേമബന്ധത്തെ എതിര്‍ത്ത പിതാവിനെ മകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി

കോയമ്പത്തൂര്‍: പ്രേമബന്ധത്തെ എതിര്‍ത്ത പിതാവിനെ മകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. കോയമ്പത്തൂരില്‍ വ്യവസായി നാഗരാജന്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് മകളും കാമുകനും പോലീസില്‍ കീഴടങ്ങിയത്. ഇവരുടെ നാല് സുഹൃത്തുക്കളും പിടിയിലായിട്ടുണ്ട്. ആദ്യവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് നാഗരാജന്റെ...

കൊട്ടാരക്കരയിലെ ഗൃഹനാഥന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു

കൊല്ലം: കൊട്ടാരക്കരയിലെ ഗൃഹനാഥന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ കൊല്ലപ്പെട്ട ജോണിക്കുട്ടിയെ സുഹൃത്ത് പത്തനംതിട്ട കുമ്പഴ സ്വദേശി പ്രസാദിനെ പോലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ജൂണ്‍ ഒന്നിനാണ്...

ഒന്‍പത് പേരെ തലക്കടിച്ചു കൊന്ന റിപ്പര്‍ മോഡല്‍ കൊലയാളി അറസ്റ്റില്‍

കൊച്ചി: റിപ്പര്‍ മോഡല്‍ കൊലപാതകങ്ങള്‍ നടത്തിയ കൊച്ചി സ്വദേശി കുഞ്ഞിമോന്‍ പോലീസ് പിടിയിലായി. ഇയാള്‍ ഒന്‍പത് പേരെ തലക്കടിച്ച് കൊലപ്പെടുത്തിയതായി പോലീസ് അറിയിച്ചു. റോഡരികില്‍ ഉറങ്ങിക്കിടക്കുന്നവരെ തലക്കടിച്ചു കൊല്ലുകയായിരുന്നു രീതി. മോഷണ ശ്രമത്തിനിടെയാണ്...

കൗമാരക്കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; മൂന്നുപേര്‍ അറസ്റ്റില്‍

ഹൈദരാബാദ്: പണത്തിനുവേണ്ടി 15 വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ മുന്നുപേര്‍ അറസ്റ്റില്‍. ബുധനാഴ്ച വൈകിട്ട് ഹൈദരാബാദിലെ വീടിനടുത്തെ ഷെഹിനായത്ഗുഞ്ചില്‍ നിന്നാണ് അഭയ് എന്ന വിദ്യാര്‍ഥിയെ കാണാതായത്. വീട്ടില്‍ നിന്ന് സ്‌കൂട്ടറില്‍ പുറത്തുപോയ അഭയ്...

ബഹളം വെച്ചതിന് മൂന്ന് മക്കളെ പിതാവ് കൊലപ്പെടുത്തി

ബഹറൈച്ച് (യു പി): കരഞ്ഞ് ബഹളം വെച്ചതിന് ഉത്തര്‍ പ്രദേശിലെ ബഹറൈച്ചില്‍ പിതാവ് തന്റെ മൂന്ന് മക്കളെ കൊലപ്പെടുത്തി. ശര്‍വസ്തി ജില്ലയില്‍പ്പെട്ട ഇകൗനയിലാണ് സംഭവം. സിയാറാം മിശ്ര എന്ന 28 കാരന്‍ പിതാവ് മക്കളായ...
Advertisement