Friday, March 24, 2017
Tags Posts tagged with "murali murder"

Tag: murali murder

മുരളി വധം: ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കാസര്‍കോട്: കുമ്പളയില്‍ സിപിഎം പ്രവര്‍ത്തകന്‍ മുരളിയെ കൊലപ്പെടുത്തിയ കേസില്‍ ബിജെപി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. കുമ്പള സ്വദേശി മിഥുനെയാണ് അറസ്റ്റ് ചെയതത്. മുഖ്യപ്രതി ശരത്തടക്കമുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. തിങ്കളാഴ്ച വൈകീട്ടായിരുന്നു മുരളിയെ കൊലപ്പെടുത്തിയത്. ബൈക്കിലെത്തിയ...

സി പി എം പ്രവര്‍ത്തകനെ ബി ജെ പി അക്രമി സംഘം വെട്ടിക്കൊന്നു

കാസര്‍കോട്: സി പി എം- ഡി വൈ എഫ് ഐ പ്രവര്‍ത്തകനെ ബി ജെ പി- ആര്‍ എസ് എസ് ക്രിമിനല്‍സംഘം കുത്തിക്കൊന്നു. കുമ്പളയിലെ പി മുരളി (37)യാണ് തിങ്കളാഴ്ച വൈകിട്ട് നാലേമുക്കാലോടെ...