Sunday, December 4, 2016
Tags Posts tagged with "mumbai fire"

Tag: mumbai fire

മുംബൈയില്‍ വന്‍ തീപ്പിടുത്തം: ആറ് മരണം

മുംബൈ: തെക്കന്‍ മുംബൈയില്‍ 26 നില ഫഌറ്റില്‍ വന്‍ അഗ്നിബാധ. ആറ് പേര്‍ മരിച്ചു. കേംപ്‌സ് കോര്‍ണറിലെ മോണ്ട് ബ്ലാ പാര്‍പ്പിട സമുച്ചയത്തിലെ രണ്ടുനിലകളിലാണ് തീപ്പിടുത്തമുണ്ടായത്. ആറ് അഗ്നി ശമന സേനാംഗങ്ങള്‍ക്ക് പരുക്കേല്‍ക്കുകയും...

മുംബൈ ഭീകരാക്രമണം: സാക്ഷികളെ ക്രോസ് വിസ്താരം നടത്താന്‍ പാക് സംഘം അനുമതി തേടി

മുംബൈ: മുംബൈ ഭീകരാക്രമണത്തെ കുറിച്ച് അന്വേഷിക്കുന്ന പാക്കിസ്ഥാന്‍ ജുഡീഷ്യല്‍ കമ്മീഷന്‍ ഇന്ത്യയിലുള്ള സാക്ഷികളെ വിസ്തരിക്കാന്‍ അനുമതി തേടി. കേസിലെ സാക്ഷികളെ വിസ്തരിക്കാന്‍ മുംബൈയിലെ കോടതിയുടെ അനുമതി കമ്മീഷന്‍ തേടും. പാക്കിസ്ഥാനില്‍ പിടിയിലായ ലശ്കര്‍...

മുംബൈ അന്തര്‍വാഹിനി തീപിടുത്തം: 4 മൃതദേഹങ്ങള്‍ കണ്ടെത്തി

ന്യൂഡല്‍ഹി: മുംബൈ കപ്പല്‍ശാലയിലെ നാവിക ദുരന്തത്തില്‍ മരിച്ചവരില്‍ നാല്്് പേരുടെ മൃതദേഹം കിട്ടിയതായി റിപ്പോര്‍ട്ട്. ഇവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തും. നാല് മലയാളികളടക്കം 18 പേരാണ് അപകടത്തില്‍ മരിച്ചത്. ഇന്ത്യന്‍...

മുംബൈ ചേരിയില്‍ തീപ്പിടിത്തം; നൂറോളം കുടിലുകള്‍ കത്തിനശിച്ചു

മുംബൈ: പടിഞ്ഞാറന്‍ മുംബൈയിലെ ബാന്ദ്ര റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ചേരിയില്‍ തീപ്പിടിത്തം. നൂറോളം കുടിലുകള്‍ കത്തിനശിച്ചു. എട്ട് പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ രണ്ട്‌ മണിയോടെയാണ് ശാസ്ത്രി നഗര്‍ കോളനിയില്‍ തീപ്പിടിത്തമുണ്ടായത്. ഗ്യാസ് സിലിന്‍ഡറുകള്‍ക്ക് തീപ്പിടിച്ചത്...