Tuesday, April 25, 2017
Tags Posts tagged with "mumbai attack"

Tag: mumbai attack

26/11: ഭീകരർ എത്തിയ ബോട്ട് പാക് ജുഡീഷ്യൽ കമ്മീഷൻ അടുത്തയാഴ്ച പരിശോധിക്കും

ലാഹോര്‍: 166 പേരുടെ മരണത്തിനിടയാക്കിയ 2008ലെ മുംബൈ ഭീകരാക്രമണത്തിന് ഭീകരര്‍ എത്തിയ അല്‍-ഫൗസ് എന്ന ബോട്ട് പാക് ജുഡീഷ്യല്‍ കമ്മീഷന്‍ അടുത്തയാഴ്ച പരിശോധിക്കും. ഇതിനായി വ്യാഴാഴ്ച ജുഡീഷ്യല്‍ കമ്മീഷന്‍ അംഗങ്ങള്‍ കറാച്ചിയില്‍ എത്തും. മുംബൈ...

മുംബൈ ഭീകരാക്രണം: ഇന്ത്യയിലെ സാക്ഷികളെ ഹാജരാക്കണമെന്ന് പാക്കിസ്ഥാന്‍

ലാഹോര്‍: മുംബൈ ഭീകരാക്രമണ കേസിലെ മുഴുവന്‍ സാക്ഷികളെയും കേസ് പരിഗണിക്കുന്ന ഇസ്‌ലാമാബാദിലെ തീവ്രവാദവിരുദ്ധ കോടതി മുമ്പാകെ ഹാജരാക്കണമെന്ന് ഇന്ത്യയോട് പാക്കിസ്ഥാന്‍. ഭീകരാക്രമണ കേസിലെ ഇന്ത്യയിലെ 24 സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തുന്നതിന് തീവ്രവാദവിരുദ്ധ കോടതി...

പാകിസ്ഥാനില്‍ വ്യോമാക്രമണത്തിന് ഇന്ത്യ പദ്ധതിയിട്ടിരുന്നെന്ന് മുന്‍ പാക് വിദേശ കാര്യമന്ത്രി

ന്യൂഡല്‍ഹി: 2008ലെ മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനില്‍ വ്യോമാക്രമണം നടത്താന്‍ ഇന്ത്യ പദ്ധതിയിട്ടിരുന്നതായി മുന്‍ പാക് വിദേശകാര്യ മന്ത്രിയുടെ വെളിപ്പെടുത്തല്‍. യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന മക്‌കെയിനാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും ഖുര്‍ഷിദ് മഹ്മൂദ്...

ലഖ്‌വിയുടെ കരുതല്‍ തടങ്കല്‍ പാക് ഹൈക്കോടതി റദ്ദാക്കി

ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയും ലശ്കറെ ത്വയ്യിബ കമാന്‍ഡറുമായ സകിയുര്‍റഹ്മാന്‍ ലഖ്‌വി ജയില്‍ മോചിതനാകുന്നു. ജാമ്യം ലഭിച്ചതിനു ശേഷവും തടവിലാക്കിയ നടപടി ഇസ്‌ലാമാബാദ് ഹൈക്കോടതി സ്റ്റേ ചെയ്തു. ലഖ്‌വിയെ ഉപാധികളോടെ മോചിപ്പിക്കാനാണ്...

മുംബൈ സ്‌ഫോടനം: യാസീന്‍ ഭട്കല്‍ കുറ്റസമ്മതം നടത്തിയെന്ന് പോലീസ്

മുംബൈ: മുംബൈ സ്‌ഫോടനപരമ്പര വിജയകരമായി നടത്താനായതില്‍ അഭിമാനമുണ്ടെന്ന് ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ യാസീന്‍ ഭട്കല്‍ പറഞ്ഞതായി മുംബൈ പോലീസ്. മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് പ്രകാരം അറസ്റ്റിലായ യാസിന്‍ തന്റെ...

മുബൈ ആക്രമണ കേസ് വിചാരണ: പാക്കിസ്ഥാന്‍ വീണ്ടും നീട്ടി

ഇസ്ലാമാബാദ്: മുംബൈ ആക്രമണ കേസ് പ്രതികളുടെ വിചാരണ പാക്കിസ്ഥാന്‍ നീട്ടിവെച്ചു. നാല് സാക്ഷികള്‍ക്കയച്ച സമന്‍സിലാണ് രണ്ടാഴ്ച്ചത്തേക്ക് കേസ് നീട്ടിവക്കുന്ന കാര്യം വ്യക്തമാക്കിയത്. ഭീകരര്‍ക്ക് ബോട്ട് വിറ്റയാളും ലൈഫ് ജാക്കറ്റ് നല്‍കിയ ആളും ഇതില്‍...