Monday, December 5, 2016
Tags Posts tagged with "mumba terror attack"

Tag: mumba terror attack

മുംബെെ ഭീകരാക്രമണം: പാക് പങ്ക് വെളിപ്പെടുത്തി ചെെന

ഹോങ്കോംഗ്: 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് പങ്കുണ്ടെന്ന് ചൈനയുടെ വെളിപ്പെടുത്തല്‍. ചൈന സ്‌റ്റേറ്റ് ടെലിവിഷന്‍ സിസിടിവി9 പ്രക്ഷേപണം ചെയ്ത ഡോക്യുമെന്ററിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഭീകരാക്രമണത്തില്‍ ലഷ്‌കറെ ത്വയ്യിബക്കും പാക്കിസ്ഥാനിലെ സംഘടനകള്‍ക്കുമുള്ള പങ്കിനെക്കുറിച്ച് ഡോക്യുമെന്ററിയില്‍...

26/11 വിചാരണ: ഇന്ത്യ പാക്കിസ്ഥാനെ പ്രതിഷേധം അറിയിച്ചു

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണ കേസിന്റെ വിചാരണ വൈകിപ്പിക്കുന്നതില്‍ പാക്കിസ്ഥാനെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. ഡല്‍ഹിയിലെ പാക്കിസ്ഥാന്‍ ഡെപ്യൂട്ടി ഹൈകമ്മീഷണറെ വിളിച്ചുവരുത്തിയാണ് വിദേശകാര്യ മന്ത്രാലയം പ്രതിഷേധമറിയിച്ചത്. കേസില്‍ പാക് അധികൃതര്‍ നടത്തുന്ന അന്വേഷണത്തിന്റെയും...

മുംബൈ ഭീകരാക്രമണം: പാക് ജുഡീഷ്യല്‍ കമ്മീഷന്‍ മുംബൈയിലെത്തി

മുംബൈ: മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പാക് ജുഡീഷ്യല്‍ കമ്മിഷന്‍ മുംബൈയിലെത്തി. ഏഴംഗ സംഗമാണ് മുംബൈയില്‍ തെളിവെടുപ്പിന് എത്തിയത്. മുംബൈ ചീഫ് ജുഡീഷ്യല്‍ മെട്രോപൊളിറ്റന്‍ കോടതിയില്‍ വച്ചാണ് സംഘം സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുന്നത്. മുഖ്യപ്രതി...