Saturday, July 29, 2017
Tags Posts tagged with "mulsim league"

Tag: mulsim league

മദ്യനയത്തില്‍ ലീഗിനും സുധീരനും അതൃപ്തി

തിരുവനന്തപുരം: മദ്യനയത്തില്‍ മാറ്റംവരുത്തിയതില്‍ ലീഗിനും കെപിസിസി അധ്യക്ഷന്‍ വി എം സുധീരനും അതൃപ്തി. തനിക്ക് പറയാനുള്ളത് കൃത്യമായി പറയുമെന്ന് സുധീരന്‍ വ്യക്തമാക്കി. എല്ലാ കാര്യങ്ങളിലും വ്യക്തമായ നിലപാട് പറയുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭ...

യൂത്ത് ലീഗ് ട്രഷറര്‍ പി എം ഹനീഫ് നിര്യാതനായി

കോഴിക്കോട്: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ട്രഷറര്‍ പി എം ഹനീഫ് നിര്യാതനായി. അദ്ദേഹത്തിന് 39 വയസ്സായിരുന്നു. കോഴിക്കോട് മിംസ് ആസ്പത്രിയില്‍ വെള്ളിയാഴ്ച ഒരു മണിയോടെയായിരുന്നു അന്ത്യം. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. മയ്യിത്ത്...
Advertisement