Thursday, March 30, 2017
Tags Posts tagged with "mullappalli statement"

Tag: mullappalli statement

മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് അഭിപ്രായവ്യത്യാസമുണ്ട്: മുല്ലപ്പള്ളി

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് അഭിപ്രായവ്യത്യാസമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. ഗണേഷിനെ തിരിച്ചെടുക്കാന്‍ മുഖ്യമന്ത്രി ധ്യതി പിടിക്കേണ്ട ആവശ്യമില്ല. ഗണേഷിനെ തിരിച്ചെടുക്കാത്തതുകൊണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

രമേശ് മന്ത്രിയാവുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തൃശൂര്‍: രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്ന് കൊണ്ട് തന്നെ കോണ്‍ഗ്രസ്സിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. രമേശിന്റെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട്...

കേരള പോലീസിന് മുല്ലപ്പള്ളി രാമചന്ദ്രന്റെ വിമര്‍ശനം

ന്യൂഡല്‍ഹി: ജകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസ് സി ബി ഐക്ക് വിടണമെന്ന് പറയേണ്ടിവന്നത് കേരള പോലീസിന്റെ വീഴ്ച്ചയാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങള്‍ തെളിയിക്കാന്‍ കേരള പോലീസിന് കഴിയുന്നില്ല....

ഫോണ്‍ രേഖകള്‍ ചോര്‍ന്നത് ഗൂഢാലോചന തന്നെയെന്ന് മുല്ലപ്പള്ളി

കോഴിക്കോട്: സോളാര്‍ വിവാദത്തില്‍ മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്തിയതില്‍ ഗൂഢാലോചന തന്നെയെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുന്നതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. പോലീസിലെ ഒരു വിഭാഗം സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുണ്ട്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍...

ചെന്നിത്തലയുടെ അഭിപ്രായം അര്‍ഥശൂന്യം: മുല്ലപ്പള്ളി

കോഴിക്കോട്: സൂര്യനെല്ലി പെണ്‍കുട്ടിയെക്കുറിച്ച് കെ സുധാകരന്‍ എം പി നടത്തിയ അഭിപ്രായം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ അഭിപ്രായം അര്‍ഥശൂന്യമാണെന്നാണ് കേന്ദ്രആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍....