Thursday, June 29, 2017
Tags Posts tagged with "mulayam sing"

Tag: mulayam sing

അഖിലേഷ് യാദവിനെതിരെ മുലായം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും

ലക്‌നൗ: പാര്‍ട്ടി ആസ്ഥാനം പിടിച്ചെടുത്ത അഖിലേഷ് യാദവിനും അനുയായികള്‍ക്കും എതിരെ മുലായം സിംഗ് യാദവ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയേക്കും. പാര്‍ട്ടിയുടെ ഔദ്യോഗിക വിഭാഗം തങ്ങളാണെന്നതാണ് പരാതിയുടെ അടിസ്ഥാനം. പാര്‍ട്ടിയുടെ ചുമതല...

അഖിലേഷ് ദേശീയ അധ്യക്ഷനല്ലെന്ന് മുലായം; രാംഗോപാല്‍ യാദവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

ലക്‌നൗ: സമാജ്‌വാദി പാര്‍ട്ടിയില്‍ വീണ്ടും പോര് കനക്കുന്നു. അഖിലേഷ് യാദവ് ദേശീയ അധ്യക്ഷനല്ലെന്ന് വ്യക്തമാക്കി മുലായം സിംഗ് യാദവ് രംഗത്തെത്തി. ദേശീയ കണ്‍വന്‍ഷനും എക്‌സിക്യൂട്ടീവ് യോഗവും വിളിച്ചതിന് രാംഗോപാല്‍ യാദവിനെ പാര്‍ട്ടിയില്‍ നിന്ന്...

മുലായം സിംഗിന്റെ സഹോദരനെ അഖിലേഷ് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി

ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടിക്കുള്ളില്‍ മുലായം സിംഗ് യാദവും മകനും യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. ഏറ്റവും പുതിയ നീക്കത്തില്‍ മുലായത്തിന്റെ സഹോദരന്‍ ശിവപാല്‍ യാദവ് അടക്കം നാല് മന്ത്രിമാരെ...

ബീഹാര്‍: മുലായത്തിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു

ന്യൂഡല്‍ഹി: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ സത്യപ്രതിജ്ഞാചടങ്ങില്‍ നിന്ന് ജനതാപരിവാറിന്റെ കൂട്ടായ്മക്ക് മുന്നില്‍ നിന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് വിട്ടുനിന്നത് ശ്രദ്ധേയമായി. നരേന്ദ്ര മോദിക്കെതിരെ രാജ്യത്തെ പ്രമുഖ പ്രതിപക്ഷ നേതാക്കള്‍...

ഇടതു പാര്‍ട്ടികളെ ഒഴിവാക്കി പുതിയ ദേശീയ മുന്നണിക്ക് നീക്കം

ന്യൂഡല്‍ഹി: ഇടതു പാര്‍ട്ടികളെ ഒഴിവാക്കി പുതിയ ദേശീയ കൂട്ടായ്മ രൂപീകരിക്കാന്‍ നീക്കം. മുലായം സിങ് ആണ് കോണ്‍ഗ്രസ്, ബിജെപി ഇതര കക്ഷികളുടെ യോഗം വിളിച്ചത്. എന്നാല്‍ അദ്ദേഹം ഇടതു കക്ഷികളെ ഒഴിവാക്കുകയും ചെയ്തു....

വിവാദ പ്രസ്താവനയുമായി വീണ്ടും മുലായം

ന്യൂഡല്‍ഹി: സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്ത്. ഉത്തര്‍ പ്രദേശില്‍ 21 കോടി ജനം ഉണ്ടെങ്കിലും ബലാത്സംഗക്കേസുകള്‍ കുറവാണെന്നായിരുന്നു പ്രസ്താവന. ഇത്രയധികം ആളുകള്‍ ഉണ്ടാകുമ്പോള്‍...

മൂന്നാം മുന്നണി തിരഞ്ഞെടുപ്പിന് ശേഷം: മുലായം സിംഗ്‌

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം മൂന്നാം മുന്നണി രൂപവത്കരിക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ്. അടുത്ത പ്രധാനമന്ത്രി മൂന്നാം മുന്നണിയിലെ പ്രമുഖ കക്ഷിയുടെ നേതാവായിരിക്കുമെന്നും മുലായം അവകാശപ്പെട്ടു. തിരഞ്ഞെടുപ്പിന് മുമ്പ്...

ബാബരി മസ്ജിദ് തകര്‍ക്കപ്പെടുമെന്ന് നേരത്തെ അറിയിച്ചിരുന്നു: മുലായം

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ക്കപ്പെടാന്‍ പോകുന്നുവെന്ന വിവരം അന്നത്തെ രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മയെ നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ വെളിപ്പെടുത്തല്‍. ഇക്കാര്യം വ്യക്തമാക്കുന്ന...

ബദല്‍ മുന്നണിയെ കുറിച്ചുള്ള ചര്‍ച്ച 2014 തെരഞ്ഞെടുപ്പിന് ശേഷം മുലായം സിംഗ്

കൊല്‍ക്കത്ത: കേന്ദ്രത്തില്‍ ബദല്‍ മുന്നണിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ആരംഭിക്കുകയുള്ളൂവെന്ന് സമാജ് വാദി അദ്ധ്യക്ഷന്‍ മുലായം സിംഗ് യാദവ്. കോണ്‍ഗ്രസ്സിനോ ബി ജെ പിക്കോ ഭൂരിപക്ഷമില്ലാത്ത സ്ഥിതി...

മുലായം സിംഗിനെതിരെ ആരോപണവുമായി ബേനിപ്രസാദ് വീണ്ടും രംഗത്ത്‌

ലഖ്‌നൗ: സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംങ് യാദവിനെതിരെ ആരോപണവുമായി കേന്ദ്ര മന്ത്രി ബേനി പ്രസാദ് വര്‍മ്മ വീണ്ടും രംഗത്ത്. ബാബറി മസ്ജിദ് തകര്‍ക്കുന്നത് മുലായത്തിന് അറിയാമായിരുന്നു എന്നാണ് ബേനിയുടെ പുതിയ ആരോപണം....