Sunday, December 4, 2016
Tags Posts tagged with "mukkam orphanage"

Tag: mukkam orphanage

അനാഥാലയങ്ങളിലേക്ക് കുട്ടികള്‍: സി ബി ഐ അന്വേഷിക്കും

  കൊച്ചി: സംസ്ഥാനത്തെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട കേസുകളില്‍ സി ബി ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കേരളത്തിലെ അനാഥാലയങ്ങളിലേക്ക് ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് 580 കുട്ടികളെ...

അനാഥാലയ വിവാദം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അനാഥാലായങ്ങളില്‍ കഴിയുന്ന കുട്ടികളുടെ പൂര്‍ണ വിവരം അറിയിക്കണമെന്ന് കോടതി ഉത്തരവിട്ടു. നാലാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങളില്‍...

അനാഥാലയ വിവാദം: കേരളത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ കേരള സര്‍ക്കാറിന് സുപ്രീംകോടതിയുടെ നോട്ടീസ്. അമിക്കസ് ക്യൂറി അപര്‍ണ ഭട്ടിന്റെ അപേക്ഷയിലാണ് നോട്ടീസ്. ജുവനൈല്‍ ജസ്റ്റിസ് നിയമത്തിന്റെ കീഴിലുള്ള ചില്‍ഡ്രന്‍സ് ഹോമുകളുടെ എണ്ണം നല്‍കാന്‍ കേരളത്തോട്...

അനാഥാലയ വിവാദം: കുട്ടികളെ ചൂഷണം ചെയ്തിട്ടില്ല: ക്രൈം ബ്രാഞ്ച്

കൊച്ചി: കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്ന കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കൊണ്ടുവന്ന കുട്ടികളെ ബാലവേലക്കോ ലൈംഗിക ചൂഷണത്തിനോ അവയവ ദാനത്തിനോ ഉപരയോഗിച്ചിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടില്‍...

കുട്ടികളെ എത്തിച്ച സംഭവം: മുക്കം യതീംഖാനക്കെതിരെ കേസെടുക്കും

കോഴിക്കോട്: ഝാര്‍ഖണ്ഡില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ മുക്കം യതീംഖാനക്കെതിരെ കേസെടുക്കുമെന്ന് ഝാര്‍ഖണ്ഡ് ക്രൈം ബ്രാഞ്ച്. മാനേജ്‌മെന്റിന്റെ അറിവോടെയാണ് കുട്ടികളെ കൊണ്ടുവന്നതെന്ന് കുട്ടികളെ ചോദ്യം ചെയ്തതില്‍ നിന്ന് മനസ്സിലായെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍...

അനാഥാലയ വിവാദം: അന്വേഷണം കാര്യക്ഷമമെന്ന് സര്‍ക്കാര്‍

കൊച്ചി: കേരളത്തലെ അനാഥാലായങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമാണെന്ന് ഹൈക്കോടതിയെ ബോധിപ്പിച്ചു. അനാഥാലയങ്ങളില്‍ കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടിട്ടില്ല. ആരും പരാതി നല്‍കിയിട്ടുമില്ല....

കുട്ടികളെ കൊണ്ടുവന്ന സംഭവം:സമഗ്ര അന്വേഷണം വേണമെന്ന് അമിക്കസ് ക്യൂറി

കൊച്ചി:കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.ബാലാവകാശ നിയമങ്ങള്‍ പാലിക്കാതെയാണ് കുട്ടികളെ കൊണ്ടുവന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണം. അനാഥാലയങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഉണ്ടോ എന്ന് പരിശോധിക്കണം. കുട്ടികളെ...

അനാഥാലയങ്ങളിലെ സാമ്പത്തിക ഇടപാട് അന്വേഷിക്കണം:മനുഷ്യാവകാശ കമീഷന്‍

തിരുവനന്തപുരം:സംസ്ഥാനത്തെ അനാഥാലായങ്ങളിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍.ചീഫ് സെക്രട്ടറിക്കാണ് കമീഷന്‍ നിര്‍ദേശം നല്‍കയത്.മുക്കം അനാഥാലയം വിദേശ സഹായം ലഭിച്ച വിവരം മറച്ചുവെച്ചതായും സംസ്ഥാനത്ത് 87 അനാഥാലയങ്ങള്‍ രജിസ്‌ട്രേഷനില്ലാതെ...

അനാഥാലയ വിവാദം അന്വേഷിക്കാന്‍ തയ്യാറാണെന്ന് സി ബി ഐ

കൊച്ചി: അനാഥാലയ വിവാദം അന്വേഷിക്കാന്‍ തയ്യാറാണെന്ന് സി ബി ഐ ഹൈക്കോടതിയെ അറിയിച്ചു. അതിനിടെ കേസില്‍ കോടതിയെ സഹായിക്കുന്നതിനായി കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. അഡ്വ ദേവന്‍ രാമചന്ദ്രനാണ് അമിക്കസ് ക്യൂറി. ഇതുവരെയുള്ള...

കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ അന്വേഷണ പുരോഗതി അറിയിക്കണമെന്ന് ഹൈക്കോടതി

കൊച്ചി:കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തിന്റെ അന്വേഷണ പുരോഗതി അറിയിക്കണമെന്ന് ഹൈക്കോടതി.സംസ്ഥാന സര്‍ക്കാറിനോട് ക്രൈം ബ്രാഞ്ച് നടത്തുന്ന അന്വേഷണ പുരോഗതി അറിയിക്കാനാണ് ഹൈക്കോടതി ഉത്തരവ്.മുദ്രവെച്ച കവറില്‍ റിപ്പോര്‍ട്ട് ഹാജരാക്കാനാണ് നിര്‍ദേശം.വിദ്യാഭ്യാസ ആവശ്യത്തിനാണ് കുട്ടികളെ...