Monday, December 5, 2016
Tags Posts tagged with "muhammed ali"

Tag: muhammed ali

ബോക്‌സിംഗ് റിംഗിലെ ഇതിഹാസം ഇനി ഓര്‍മകളില്‍

ലൂയിവില്ലെ(യുഎസ്): വർണവിവേചനത്തിന് എതിരായ പോരാട്ടങ്ങളിലൂടെയും ബോക്സിംഗ് റിംഗിലെ അനിതരസാധാരണമായ പ്രകടനങ്ങളിലൂടെയും ജന ലക്ഷങ്ങളുടെ നെഞ്ചകത്തിൽ ഇടംപിടിച്ച മുഹമ്മദ് അലി ഇനി ഒാർമ. മുഹമ്മദലി ഇനി ആരാധക ലക്ഷങ്ങളുടെ ഹൃദയത്തിൽ ജീവിക്കും. മുഹമ്മദലിയുടെ മരിക്കാത്ത...

മുഹമ്മദലിയുടെ ഖബറടക്ക ചടങ്ങുകള്‍ വെള്ളിയാഴ്ച്ച

കെന്റക്കി: അന്തരിച്ച ബോക്‌സിംഗ് ഇതിഹാസം മുഹമ്മദലിയുടെ ഖബറടക്ക ചടങ്ങുകള്‍ വെള്ളിയാഴ്ച്ച നടക്കും. അലിയുടെ ജന്‍മനാടായ ലൂയിവില്ലിലെ കേവ് ഹില്‍ സ്വകാര്യ ശ്മശാനത്തിലാണ് ഖബറടക്കം നടക്കുക. അരിസോണയില്‍ നിന്നും തിങ്കളാഴ്ചയോടെ അലിയുടെ ഭൗതിക ശരീരം...

ഒരേയൊരു ഗ്രേറ്റസ്റ്റ്

ലോക കായിക രംഗത്തെ ഒരേയൊരു ഗ്രേറ്റസ്റ്റ് ! മുഹമ്മദ് അലി എന്ന ബോക്‌സിംഗ് ഇതിഹാസം വിശേഷിക്കപ്പെടുന്നത് ഇങ്ങനെയാണ്. ഫുട്‌ബോളില്‍ പെലെയെ ഗ്രേറ്റസ്റ്റ് എന്ന് വിശേഷിപ്പിച്ചാല്‍ അത് മറഡോണയാണെന്ന വാദവുമായി എതിര്‍പ്പ് ഉയരും. ക്രിക്കറ്റില്‍...

അലിയുടെ കരിയര്‍ – ഒറ്റ നോട്ടത്തില്‍

1960 സെപ്തംബര്‍ 5 - റോം ഒളിമ്പിക്‌സില്‍ ലൈറ്റ് വെയ്റ്റ് ബോക്‌സിംഗില്‍ മുഹമ്മദ് അലി ചാമ്പ്യനായി (അന്ന് കാഷ്യസ് ക്ലേ എന്നായിരുന്നു പേര്). പോളണ്ടിന്റെ ബിഗ്നീ പെര്‍സികോസ്‌കിയെ ഫൈനലില്‍ തോല്‍പ്പിച്ചു. 1960 ഒക്‌ടോബര്‍ 29...

സത്യത്തിന് വേണ്ടി നിവര്‍ന്ന് നിന്ന മനുഷ്യന്‍

മുഹമ്മദലി വിടപറഞ്ഞു. 74ാം വയസ്സില്‍. മൂന്ന് തവണ ബോക്‌സിംഗില്‍ ലോക ചാമ്പ്യന്‍ഷിപ്പ് നേടിയ മുഹമ്മദലി കരുത്തിന്റെ പ്രതിരൂപമായിരുന്നു. കായിക രംഗത്ത് ഇതിഹാസം സൃഷ്ടിച്ച് അനേകം പ്രതിഭകള്‍ ഉണ്ടായിട്ടുണ്ട്. മുഹമ്മദലിയുടെ ഇടം അവരിലൊരു പ്രതിഭ...

ബോക്‌സറായത് സൈക്കിള്‍ മോഷ്ടാവിനെ ഇടിച്ചിടാന്‍

അരിസോണ: മുഹമ്മദലി ബോക്‌സിംഗിന്റെ ലോകത്തേക്ക് വന്നത് തന്നെ ജീവിത യാഥാര്‍ഥ്യങ്ങളില്‍ നിന്നാണെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. വര്‍ണവിവേചനത്തിന്റെ വേദന ഘനീഭവിച്ച് കിടന്ന കുഞ്ഞു കാഷ്യസ് ക്ലേയുടെ മുന്നിലൂടെ വെള്ളക്കാര്‍ കാറില്‍ ചാറിപ്പായുമ്പോള്‍ അവന്‍...

മുഹമ്മദലിയില്‍ മുഴങ്ങിയത് വംശീയ വിരുദ്ധതയുടെ വാക്കുകള്‍

വാഷിംഗ്ടണ്‍: മുഹമ്മദലിയുടെ വാക്കുകളില്‍ ധിക്കാരത്തിന്റെ അലകള്‍ കാണുന്നവരുണ്ട്. എന്നാല്‍ ആ വാക്കുകള്‍ ധീരതയുടെയും ആത്മവിശ്വാസത്തിന്റെയും നിഷ്‌കളങ്കതയുടെയും നിദര്‍ശനങ്ങളായിരുന്നു. വംശീയവിരുദ്ധമായ അവബോധങ്ങളും യുദ്ധവിരുദ്ധമായ നിശ്ചദാര്‍ഢ്യവും വിശുദ്ധമതത്തിലുള്ള വിശ്വാസ ദാര്‍ഢ്യവും ആ വാക്കുകളില്‍ മുഴങ്ങുന്നു. വിയറ്റ്‌നാം ആക്രമണത്തില്‍...

മുഹമ്മദലി റിംഗിന് പുറത്തും ധീരനായ പോരാളി

ബോക്‌സിംഗ് റിംഗിന് പുറത്തും തന്റെ സമൂഹത്തിലെ വിവേചനത്തിനെതിരെയും യുദ്ധഭ്രാന്തിനെതിരെയും പോരാടിയ ധീരനായ പോരാളിയായിരുന്നു ബോക്‌സിംഗ് ഇതിഹാസം മുഹമ്മദലി. വര്‍ണ്ണവെറിയും പാശ്ചാത്യ ലോകത്തിന്റെ കാടത്തവുമാണ് മുഹമ്മദലിയെ ഇസ്ലാമിലേക്ക് നയിച്ചത്. അദ്ദേഹത്തെ ഇസ്ലാമിന്റെ അടിസ്ഥാന പാഠങ്ങള്‍...