Thursday, May 25, 2017
Tags Posts tagged with "mufti"

Tag: mufti

മെഹബൂബ മുഫ്തി ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കും

ശ്രീനഗര്‍: അന്തരിച്ച ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിന്റെ പിന്‍ഗാമിയായി അദ്ദേഹത്തിന്റെ മകളും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റേക്കും. മുഫ്തി ചികിത്സയിലിരിക്കെത്തന്നെ ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നതായാണ് സൂചന....

ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദ്‌ അന്തരിച്ചു

ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദ്‌ അന്തരിച്ചു. 79 വയസ്സായിരുന്നു. ഡല്‍ഹിയിലെ എയിംസിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പനി ബാധിച്ചതിനെത്തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് എയിംസില്‍ പ്രവേശിപ്പിച്ചത്. നില...

മോദി വര്‍ഗീയവാദിയല്ല: മുഫ്തി മുഹമ്മദ് സെയ്ദ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വര്‍ഗീയവാദിയല്ലെന്ന് ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ്. പ്രധാനമന്ത്രി ഒരിക്കലും ഒരു അഴിമിക്കാരനുമല്ല. നല്ല നേതാവും തികച്ചും പ്രായോഗികവാദിയുമാണ് മോദിയെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം...

വര്‍ഗീയവാദികളാല്‍ ഇന്ത്യ ധ്രുവീകരിക്കപ്പെടുന്നു: മുഫ്തി മുഹമ്മദ് സെയ്ദ്

ശ്രീനഗര്‍: വര്‍ഗീയവാദികളാല്‍ ഇന്ത്യ ധ്രുവീകരിക്കപ്പെടുകയാണെന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ്. ധ്രുവീകരണം സംഭവിച്ചു കഴിഞ്ഞാല്‍ രാജ്യത്തിന്റെ ഭൗതികാവശിഷ്ടം മാത്രമേ ബാക്കിയുണ്ടാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കാശ്മീരില്‍ പശുക്കളുടെ ജഡം കണ്ടെത്തിയതിനെത്തുടര്‍ന്ന്...

ആലമിന്റെ മോചനം: പിഡിപി-ബിജെപി സഖ്യം ഉലയുന്നു

ശ്രീനഗര്‍: ക്രിമിനല്‍ കേസുകളില്ലാത്ത രാഷ്ട്രീയ തടവുകാരെ വിട്ടയക്കാനുള്ള മുഫ്തി മുഹമ്മദ് സഈദ് സര്‍ക്കാറിന്റെ നയത്തിന്റെ ഭാഗമായി ഹുര്‍റിയത്ത് തീവ്രവാദി വിഭാഗം നേതാവ് മസ്‌റത്ത് ആലം മോചിതനായതിന് പിറകേ ജമ്മു കാശ്മീരിലെ ഭരണ സഖ്യം...