Friday, December 2, 2016
Tags Posts tagged with "mudumalai forest"

Tag: mudumalai forest

മുതുമല കടുവാസംരക്ഷണ കേന്ദ്രത്തിലേക്ക് സഞ്ചാരികളുടെ പ്രവാഹം

ഗൂഡല്ലൂര്‍:പദക്ഷിണേന്ത്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മുതുമല കടുവാസംരക്ഷണ കേന്ദ്രത്തിലേക്ക് സഞ്ചാരികളുടെ പ്രവാഹം. മഴയുടെ കുറവ് ഈ മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ടെങ്കിലും സഞ്ചാര കേന്ദ്രങ്ങള്‍ ജനനിബിഡമാണ്. പാതയോരങ്ങളില്‍ മേയുന്ന കാട്ടാനക്കൂട്ടങ്ങളെയും, മാന്‍ കൂട്ടങ്ങളെയും സഞ്ചാരികള്‍ക്ക് കാണാനാകുന്നുണ്ട്....