Sunday, December 4, 2016
Tags Posts tagged with "mubai"

Tag: mubai

മുംബൈയില്‍ അലൂമിനിയം ഫാക്ടറിയില്‍ സ്‌ഫോടനം;അഞ്ച് മരണം

മുബൈ: അന്ധേരി ഈസ്റ്റിന് സമീപം സാകിനാക്കയില്‍ അലൂമിനിയം ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് ഫാക്ടറിയുടെ മതില്‍ തകര്‍ന്ന് അഞ്ച്‌പേര്‍ മരിച്ചു. ഏഴ്‌പേര്‍ക്ക് പരിക്കേറ്റു. രാവിലെ മൂന്നുമണിയോടെയാണ് സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്....