Sunday, February 26, 2017
Tags Posts tagged with "MT VASUDEVAN NAIR"

Tag: MT VASUDEVAN NAIR

തുഞ്ചന്‍ സാഹിത്യോത്സവം നടത്താന്‍ പോലൂം പണമില്ല; നോട്ട് നിരോധനത്തിനെതിരെ വീണ്ടും എംടി

കോഴിക്കോട്: നോട്ട് നിരോധനത്തെ വിമര്‍ശിച്ച് വീണ്ടും എംടി വാസുദേവന്‍ നായര്‍. നോട്ട് നിരോധനത്തെ തുടര്‍ന്ന് തുഞ്ചന്‍ സാഹിത്യോത്സവം നടത്താന്‍പോലും ആവശ്യത്തിന് പണമില്ലാത്ത അവസ്ഥയാണെന്ന് എംടി പറഞ്ഞു. തന്നെ സന്ദര്‍ശിച്ച സിപിഎം പോളിറ്റബ്യൂറോ അംഗം...

ആയുധമെടുത്ത ഫാസിസത്തെ ആശയം കൊണ്ട് പ്രതിരോധിക്കണം: എം ടി

കോഴിക്കോട്: കല്‍ബുര്‍ഗിക്ക് സംഭവിച്ചത് കേരളത്തിലും സംഭവിക്കാമെന്ന് എം ടി വാസുദേവന്‍ നായര്‍. കുറെ കാലമായി കേട്ടുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് ശൈലി ഇപ്പോള്‍ ഇവിടെയും സംഭവിച്ച് കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മധ്യകാലഘട്ടത്തില്‍ സംഭവിച്ചതും പിന്നീട് ഇല്ലാതായെന്നും...

കാന്തപുരം സമുദായത്തെ നയിക്കാന്‍ കഴിയുന്ന നേതാവ്; എം ടി

മര്‍കസ് നഗര്‍: സമുദായത്തെ നയിക്കാന്‍ കഴിവുള്ള നേതാവാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെന്ന് എം ടി വാസുദേവന്‍ നായര്‍. മതങ്ങള്‍ക്കിടയില്‍ രൂപപ്പെട്ട സ്പര്‍ധ ഇല്ലാതാകണമെങ്കില്‍ ആത്മീയ തേജസ്സുള്ള പണ്ഡിതന്മാര്‍ വളര്‍ന്നു വരികയും അവര്‍...

മൂല്യച്യുതിക്കും ഭീകരതക്കുമെതിരെ എഴുത്തുകാരുടെ പ്രതികരണമാണ് അവരുടെ സൃഷ്ടികള്‍: എം ടി

കോഴിക്കോട്: സമൂഹത്തിലെ മൂല്യച്യുതിക്കും ഭീകരതകള്‍ക്കുമെതിരെ നവാഗത എഴുത്തുകാരുടെ പ്രതികരണമാണ് അവരുടെ സൃഷ്ടികളായി പലപ്പോഴും പുറത്തുവരുന്നതെന്ന് പ്രശസ്ത സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍. തങ്ങള്‍ കടന്നുവന്ന തീവ്രമായ അനുഭവങ്ങളാണ് യുവ എഴുത്തുകാരുടെ കൃതികളില്‍ നിഴലിക്കുന്നത്....

ജെ സി ഡാനിയേല്‍ പുരസ്‌കാരം എം ടിക്ക്

തിരുവനന്തപുരം: 2013ലെ ജെ സി ഡാനിയേല്‍ പുരസ്‌കാരം പ്രശസ്ത സാഹിത്യകാരനും ചലച്ചിത്രകാരനുമായ എം ടി വാസുദേവന്‍ നായര്‍ക്ക്. ചലച്ചിത്രമേഖലയിലെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സാഹിത്യ പുരസ്‌കാരമായ ജ്ഞാന പീഠവും പത്മഭൂഷണും...

കാക്കനാടന്‍ പുരസ്‌കാരം എം ടിക്ക്

കൊല്ലം: കൊല്ലം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ കാക്കനാടന്‍ പുരസ്‌കാരത്തിന് പ്രശസ്ത സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരെ തിരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് എം...

കവയത്രിയുടെ ഹോട്ടലിലെ രുചിയറിയാന്‍ സാഹിത്യത്തിലെ തമ്പുരാനെത്തി

തിരുവനന്തപുരം: ജീവിതോപാധി തേടി ഭക്ഷണം വിളമ്പുന്ന കവയത്രിയെ തേടി മലയാളത്തിന്റെ മഹാസാഹിത്യകാരനെത്തി. തന്റെ ഹോട്ടലില്‍ അന്നം വിളമ്പുന്ന തിരക്കുകള്‍ക്കിടയിലും കവിതകുറിക്കുന്ന തിരുവനന്തപുരം സ്വദേശിനിയായ ശാലിനിയെ തേടിയാണ് സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍...