Saturday, December 10, 2016
Tags Posts tagged with "Mslim league"

Tag: Mslim league

പിള്ളയേയും ജോര്‍ജിനേയും താക്കീത് ചെയ്യണമെന്ന് ലീഗ്

തിരുവനന്തപുരം: സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുന്ന പ്രസ്താവനയുമായി മുന്നോട്ട് വരുന്ന ആര്‍ ബാലകൃഷ്ണപിള്ളയ്‌ക്കെതിരെയും പി സി ജോര്‍ജിനെതിരെയും ലീഗ് നിലപാട് കടുപ്പിക്കുന്നു. ഇരു നേതാക്കളേയും പുറത്താക്കാന്‍ ലീഗ് ആവശ്യപ്പെടില്ല. എന്നാല്‍ ഇരുവരേയും താക്കീത് ചെയ്യണമെന്നാണ്...

മന്ത്രിസഭാ പുനഃസ്സംഘടനയെ എതിര്‍ക്കില്ലെന്ന് ലീഗ്

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസ്സംഘടനയെ എതിര്‍ക്കില്ലെന്ന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. പൊതുവായ ഗുണത്തിനല്ലാതെ നേതൃത്വം ഒന്നും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനഃസ്സഘടിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു...