Thursday, March 30, 2017
Tags Posts tagged with "ms dhoni"

Tag: ms dhoni

അമ്പയര്‍മാരുടെ ഇയര്‍ ഫോണ്‍ ഉപയോഗം; വിമര്‍ശവുമായി ധോണി

ധാക്ക: അമ്പയര്‍മാര്‍ കളിക്കിടെ ഇയര്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെതിരെ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി രംഗത്ത്. ഫീല്‍ഡില്‍ ശരിയായ തീരുമാനങ്ങളെടുക്കുന്നതിന് ഇയര്‍ഫോണ്‍ തടസ്സമാകുമെന്നാണ് ധോണിയുടെ അഭിപ്രായം. ഏഷ്യാകപ്പ് ട്വന്റി 20യില്‍ ഇന്ത്യാ- പാക്...

മതവികാരം വ്രണപ്പെടുത്തി; ധോണിക്ക് എതിരെ അറസ്റ്റ് വാറണ്ട്

ന്യൂഡല്‍ഹി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്. ആന്ധ്രാപ്രദേശിലെ അനന്ത്പൂര്‍ കോടതിയാണ് ധോണിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഹൈന്ദവ ദേവനായ വിഷ്ണുവിന്റെ...

ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച ധോണിക്ക് പോലീസ് പിഴ ചുമത്തി

റാഞ്ചി: ട്രാഫിക് നിയമം ലംഘിച്ച് വാഹനമോടിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് പോലീസ് 500 രൂപ പിഴ ചുമത്തി. നാട്ടിലെത്തിയ ധോണി ഇഷ്ട ബുള്ളറ്റുമായാണ് റോഡിലിറങ്ങിയത്. എന്നാല്‍ വാഹനത്തിന്...

മൈക്ക് ഹസിയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാക്കമെന്ന് ധോണി

മുംബൈ; മുന്‍ ഓസ്‌ട്രേലിയന്‍ താരം മൈക്ക് ഹസിയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാക്കണമെന്ന് മഹേന്ദ്രസിംഗ് ധോണി.നിലവില്‍ ഇന്ത്യന്‍ പരിശീലകനായ ഡങ്കന്‍ ഫഌച്ചറിന്റെ കാലാവധി ലോകകപ്പോടെ അവസാനിക്കാനിരിക്കെയാണ് ധോണിയുടെ പുതിയ നിര്‍ദേശം. ഐപിഎല്ലില്‍ ധോണി...

പുത്തന്‍ ഹെയര്‍ സ്റ്റൈലില്‍ ധോണി

റാഞ്ചി;പുത്തന്‍ സ്റ്റൈലില്‍ പ്രത്യക്ഷപ്പെടാന്‍ ഏറെ ഇഷ്ടമുള്ളയാളാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി. ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്ന സമയത്ത് നീളന്‍ മുടിയുമായാണ് ധോണി ക്രീസിലിറങ്ങിയത്. പിന്നീട് നിരവധി ഹെയര്‍ സ്‌റ്റൈലുകള്‍ ധോണി തന്റെ...

ധോണിക്കെതിരെ ആദായ നികുതി വകുപ്പ് അന്വേഷണ നടത്തും

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിക്കെതിരെ ആദായ നികുതി വകുപ്പ് അന്വേഷണം നടത്തും. അമ്രപാലി ഗ്രൂപ്പ് ധോണിക്ക് നല്‍കിയ 75 കോടി രൂപയുടെ ചെക്കിനെ കുറിച്ചാണ് അന്വേഷണം. റിയല്‍...

ധോണി കുറ്റക്കാരനെന്ന് സാല്‍വേ

ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവെപ്പിനെ കുറിച്ച് തെറ്റായ മൊഴി നല്‍കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്‌സിംഗ് ധോണി കുറ്റക്കാരനെന്ന് ഹരീഷ് സാല്‍വെ. ഐപിഎല്‍ വാതുവെപ്പുകേസ് സംബന്ധിച്ച വാദം നടക്കുന്നതിനിടെയാണ് ഹരജിക്കാര്‍ക്കായി ഹാജറായ സാല്‍വെ ധോണിക്കെതിരെ ഗുരുതരമായ...

ഒത്തുകളി വിവാദം: ധോണി സീ ടിവിക്കെതിരെ മാനനഷ്ടക്കേസ് നല്‍കി

ചെന്നൈ: ഐ പി എല്‍ ഒത്തുകളിയില്‍ തനിക്ക് പങ്കുണ്ടെന്ന അപകീര്‍ത്തിപരമായ വാര്‍ത്ത നല്‍കിയതിന് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം എസ് ധോണി മദ്രാസ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. സീ ടിവിക്കെതിരെയാണ് 100...

ഏഷ്യാ കപ്പ്: ധോണിയെ ഒഴിവാക്കി

മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ ഒഴിവാക്കി. വിരാട് കോലിയായിരിക്കും പകരം നായകന്‍. വിക്കറ്റ് കീപ്പറായി ദിനേശ് കാര്‍ത്തിക്കിനെയും ടീമിലുള്‍പ്പെടുത്തി. പരിക്ക് കാരണമാണ് ധോണിയെ മാറ്റിനിര്‍ത്തിയതെന്നാണ്...

വാര്‍ത്താ കുറിപ്പിറക്കി ധോണി

വെല്ലിംഗ്ടണ്‍: വെസ്റ്റിന്‍ഡീസിനും ആസ്‌ത്രേലിയക്കും ശേഷം ഏകദിന ക്രിക്കറ്റ്‌ലോകകപ്പ് നിലനിര്‍ത്തുന്ന മൂന്നാമത്തെ ടീമാവുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. ഇത് പക്ഷേ ന്യൂസിലാന്‍ഡ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടല്ല ധോണി പറഞ്ഞത്. ഐ...