Tags Posts tagged with "mourinho"

Tag: mourinho

മൗറീഞ്ഞോ റയല്‍ മാഡ്രിഡ് വിടുന്നു

മാഡ്രിഡ്: ജോസ് മൗറീഞ്ഞോ റയല്‍ മാഡ്രിഡില്‍ നിന്നും പടിയിറങ്ങുന്നു. ഈ സീസണ്‍ അവസാനത്തോടെ മൗറീഞ്ഞോ റയല്‍ വിടുമെന്ന് ക്ലബ് അധികൃതര്‍ സ്ഥിരീകരിച്ചു. മൂന്നുവര്‍ഷം മുന്‍പാണ് പോര്‍ച്ചുഗീസുകാരനായ മൗറീഞ്ഞോ റയലിന്റെ പരിശീലക സ്ഥാനത്തെത്തുന്നത്. മൗറീഞ്ഞോ മുന്‍...

പ്ലീസ് സൈലന്‍സ്

മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ്ബ് റയല്‍ മാഡ്രിഡില്‍ പരിശീലകന്‍ ജോസ് മൗറിഞ്ഞോയും ഏതാനും കളിക്കാരും തമ്മിലുള്ള ബന്ധം അങ്ങേയറ്റം വഷളായ സാഹചര്യത്തില്‍ വാര്‍ത്താസമ്മേളനം തന്നെ ക്ലബ്ബ് വേണ്ടെന്ന് വെച്ചു. ഇന്ന് എസ്പാനിയോളിനെ നേരിടുന്നതിന്...