Saturday, December 3, 2016
Tags Posts tagged with "motorolla"

Tag: motorolla

മോട്ടോറോള ഫോണുകള്‍ക്ക് ഫഌപ്കാര്‍ട്ടില്‍ വന്‍ വിലക്കുറവ്

ന്യൂഡല്‍ഹി: മോട്ടോറോളയും ഫഌപ്കാര്‍ട്ടും തമ്മിലുള്ള ബന്ധത്തിന് രണ്ടുവര്‍ഷം തികയുന്നതിന്റെ ഭാഗമായി ഫഌപ്കാര്‍ട്ടില്‍ മോട്ടോ ഫോണുകള്‍ക്ക് വന്‍ വിലക്കുറവ്. മോട്ടോ ശ്രേണിയിലെ പ്രമുഖ ബജറ്റ് ഫോണായ മോട്ടോ-ഇ (രണ്ടാം തലമുറ), 3ജി 2,000 രൂപ...

മോട്ടോ ഇ 2 ഉടന്‍ വിപണിയിലെത്തും

മോട്ടോ ഇ 2 ഉടന്‍ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ടെക്ക്‌മെക്കാനിസ് എന്ന ടെക്ക് സൈറ്റ് ഫോണിന്റെ പ്രത്യേകതകള്‍ പുറത്തുവിട്ടു്. 4.5 ഇഞ്ചായിരിക്കും ഫോണിന്റെ സ്‌ക്രീന്‍. സ്‌ക്രീന്‍ റെസലൂഷന്‍ മോട്ടോ ഇയുടേതിന് സമാനമാണ്. അഞ്ച്...

മോട്ടറോള ഡ്രോയിഡ് ടര്‍ബോ പുറത്തിറക്കി

മോട്ടോറോളയുടെ ആന്‍ഡ്രോയിഡ് സീരിസില്‍ പുതിയ സ്മാര്‍ട്ട്‌ഫോണായ ഡ്രോയിഡ് ടര്‍ബോ പുറത്തിറക്കി. അമേരിക്കന്‍ മൊബൈല്‍ സേവനദാതാക്കളായ വേരിസോണുമായി ചേര്‍ന്നാണ് മോട്ടറോള പുതിയ മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒക്ടോബര്‍ 30 മുതല്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ നിന്നും റീടെയിലര്‍മാരില്‍...

മോട്ടോ എക്‌സ് (ജെന്‍ 2) ബുധനാഴ്ച്ച അര്‍ധരാത്രി മുതല്‍ ഇന്ത്യയില്‍

മോട്ടറോളയുടെ ഏറ്റവും പുതിയ സ്മാര്‍ട് ഫോണായ മോട്ടോ എക്‌സ് (ജെന്‍ 2) ബുധനാഴ്ച്ച അര്‍ധരാത്രി മുതല്‍ ഫഌപകാര്‍ട്ടിലൂടെ വാങ്ങാം. 31,999 രൂപയാണ് 16 ജി ബി മോഡലിന്റെ വില. രാജ്യാന്തര വിപണിയില്‍ സെപ്റ്റംബര്‍...

മോട്ടോ ജി, മോട്ടോ എക്‌സ്: പുതിയ മോഡലുകള്‍ മോട്ടറോള പുറത്തിറക്കി

ന്യൂഡല്‍ഹി: ജനപ്രിയ സ്മാര്‍ട് ഫോണ്‍ മോഡലുകളായ മോട്ടോ ജി, മോട്ടോ എക്‌സ് എന്നിവയുടെ പുതുക്കിയ മോഡലുകള്‍ മോട്ടറോള പുറത്തിറക്കി. മോട്ടോ ജി വെള്ളിയാഴ്ച്ച അര്‍ധ രാത്രി മുതല്‍ ഓണ്‍ലൈന്‍ സ്‌റ്റോറായ ഫഌപ്കാര്‍ട്ടില്‍ ലഭ്യമാവും....

ഇന്ത്യന്‍ വിപണിയില്‍ മോട്ടോ ജിയ്ക്ക് 2000 രൂപ വിലക്കിഴിവ്

മോട്ടോറോളയുടെ മോട്ടോ ജി സ്മാര്‍ട്ട് ഫോണിന് 2000രൂപ വിലകുറഞ്ഞു. 8 ജിബി വേര്‍ഷനുള്ള മോട്ടോ ജി ഇനി മുതല്‍ 10,499 രൂപയ്ക്കും 16 ജിബി മോഡലിന് 11,999 രൂപയ്ക്കും ലഭ്യമാകും. പുറത്തിറങ്ങിയ സമയം...