Friday, December 9, 2016
Tags Posts tagged with "moshanam"

Tag: moshanam

സ്വര്‍ണക്കടയുടെ ചുമര്‍ തുരന്ന് മോഷണം

വണ്ടൂര്‍:പോലീസ് സ്റ്റേഷന് തൊട്ടു സമീപമുള്ള ജ്വല്ലറിയുടെ ചുമര്‍ തുരന്ന് മോഷണം. 700 ഗ്രാം സ്വര്‍ണവും 80,000 രൂപയും നഷ്ടപ്പെട്ടതായി ഉടമസ്ഥന്‍ പോലീസില്‍ പരാതി നല്‍കി. നിലമ്പൂര്‍ റോഡില്‍ അങ്ങാടിപ്പൊയില്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തെ...

നൂറ് പവനോളം സ്വര്‍ണ്ണം മോഷണം പോയി

തൃശൂര്‍:കുന്നംകുളം കൊട്ടാരക്കരയിലെ വീട്ടില്‍ നിന്ന് നൂറ പവനോളം സ്വര്‍ണ്ണം മോഷണം പോയി. മുന്‍ നാവികസേനാ ഉദ്യോഗസ്ഥനായ കളത്തില്‍ അയ്യപ്പന്റെ വീട്ടിലാണ് മോഷണം നടന്നത്. പോലീസ് അന്വേഷണമാരംഭിച്ചു.

വിമാനത്തിലെത്തി ആഭരണ കവര്‍ച്ച: സംഘത്തലവന്‍ അറസ്റ്റില്‍

കോഴിക്കോട്: ഡല്‍ഹിയില്‍നിന്ന് വിമാനമാര്‍ഗം കേരളത്തിലെത്തി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘത്തിന്റെ മുഖ്യസൂത്രധാരനെ ദല്‍ഹിയില്‍നിന്നും പൊലിസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് ബുലന്ത് ഷാര്‍ സ്വദേശിയും ദല്‍ഹി ചാന്ദ്ബാഗിലെ എ.ടി.എസ്.എസ് എന്റര്‍പ്രൈസസ്‌ ഉടമയുമായ ഹാജി സോണി എന്ന നസറുദ്ദീന്‍...