Saturday, December 10, 2016
Tags Posts tagged with "moothedam re-polling"

Tag: moothedam re-polling

മുത്തേടം പഞ്ചായത്തില്‍ മുസ്ലിം ലീഗിന്റെ സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തു

മലപ്പുറം: മുത്തേടം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന്റെ സിറ്റിംഗ് സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ വാളപ്ര റഷീദ് 179 വോട്ടിനാണ് വിജയിച്ചത്.

മൂത്തേടം പഞ്ചായത്തില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്

എടക്കര: മൂത്തേടം പഞ്ചായത്തിലെ കാരപ്പുറം വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പ് ഇന്ന്. മുസ്‌ലിംലീഗിലെ പി അഷ്‌റഫ് രാജിവെച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ത്രികോണ മത്സരത്തിന്റെ വീറും വാശിയും ഉപതിരഞ്ഞെടുപ്പില്‍ പ്രകടമാണ്. കോണ്‍ഗ്രസിലെ വാളപ്ര റഷീദും ലീഗിലെ...