Sunday, December 4, 2016
Tags Posts tagged with "moonnar"

Tag: moonnar

മൂന്നാര്‍ ഏറ്റെടുക്കല്‍: സര്‍ക്കാറിന്റെ പുനഃപരിശോധനാ ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: വി എസ് മന്ത്രിസഭയുടെ കാലത്ത് മൂന്നാറില്‍ ഏറ്റെടുത്ത ഭൂമി റിസോര്‍ട്ട് ഉടമകള്‍ക്ക് വിട്ടുനല്‍കണമെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധനാ ഹരജി ഹൈക്കോടതി തള്ളി. ഹൈക്കോടതിയുടെ അനുമതിയോടെയാണ് ഒഴിപ്പിക്കല്‍ നടപടി ഉണ്ടായതെന്ന്...

മൂന്നാറില്‍ പൊമ്പളൈ ഒരുമൈയുടെ പിന്തുണയോടെ യുഡിഎഫ്

മൂന്നാര്‍: മൂന്നാര്‍ ഗ്രാമ പഞ്ചായത്തില്‍ പെമ്പിളൈ ഒരുമയുടെ പിന്തുണയോടെ യുഡിഎഫ് അധികാരത്തില്‍. ആര്‍ കറുപ്പസ്വാമിയാണ് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. 21 അംഗ പഞ്ചായത്തില്‍ യുഡിഎഫിന് 9 അംഗങ്ങളാണുള്ളത്. രണ്ട് അംഗങ്ങളുള്ള പെമ്പിളൈ ഒരുമയുടെ...

ഉടമകള്‍ വഴങ്ങി; തോട്ടം തൊഴിലാളികളുടെ കൂലി വര്‍ധന നടപ്പാക്കും

തിരുവനന്തപുരം:തോട്ടം തൊഴിലാളികളുടെ വര്‍ധിപ്പിച്ച കൂലി നല്‍കില്ലെന്ന നിലപാടില്‍ നിന്ന് ഉടമകള്‍ പിന്നാക്കം പോയി. കൂലി വര്‍ധന സംബന്ധിച്ച പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗ തീരുമാനം ഈ മാസം മുതല്‍ നടപ്പാക്കും. ഇന്നലെ മന്ത്രി...

തോട്ടം തൊഴിലാളികളുടെ കൂലി വര്‍ധിപ്പിക്കില്ല: തിരഞ്ഞെടുപ്പ് കാലമായതിനാല്‍ എതിര്‍ക്കരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു: തോട്ടം ഉടമകള്‍

തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ കൂലി വര്‍ധന അംഗീകരിക്കില്ലെന്ന് തോട്ടം ഉടമകളുടെ സംഘടനയായ പ്ലാന്റേഷന്‍ അസോസിയേഷന്‍. പിഎല്‍സി യോഗത്തില്‍ കൂലി വര്‍ധന അംഗീകരിക്കാന്‍ കാരണം തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എതിര്‍ക്കരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത് കൊണ്ടാണെന്നും തോട്ടം...

പെണ്‍ ഒരുമ സമരം അവസാനിപ്പിച്ചു

മൂന്നാര്‍: കൂലി വര്‍ധനവ് ആവശ്യപ്പെട്ട് മൂന്നാറില്‍ തോട്ടം തൊഴിലാളികളായ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നടത്തിയ സമരം അവസാനിപ്പിച്ചു. പിഎല്‍സി യോഗത്തില്‍ ധാരണയിലെത്തിയ കൂലിയില്‍ തൃപ്തിലിയില്ലെങ്കിലും സമരം അവസാനിപ്പിക്കുകയാണെന്ന് പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി അറിയിച്ചു....

തോട്ടം തൊഴിലാളികളുടെ കൂലി: സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തും: എളമരം കരീം

തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ കൂലി സംബന്ധിച്ച് ഇന്ന് നടക്കുന്ന പിഎല്‍സി യോഗത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ സമരം നടത്തുമെന്ന് എളമരം കരീം. അനിശ്ചിതകാല സമരമായിരിക്കും നടത്തുക. മുഖ്യമന്ത്രിയും തൊഴിലാളി സംഘടനാ നേതാക്കളും തമ്മിലുള്ള ചര്‍ച്ചക്ക്...

സര്‍ക്കാര്‍ ടാറ്റക്ക് കുടപിടിക്കരുത്

കൊട്ടത്തൊപ്പി നാങ്കള്‍ക്ക് കോട്ടും സൂട്ടും ഉങ്കള്‍ക്ക് കാടിക്കഞ്ഞി നാങ്കള്‍ക്ക് ചിക്കന്‍ ദോശ ഉങ്കള്‍ക്ക് പൊട്ടാലയങ്ങള് നാങ്കള്‍ക്ക് ഏ സി ബംഗ്ലാ ഉങ്കള്‍ക്ക് കൊളുന്തു നുള്ളത് നാങ്കെ കാശടിക്കത് നീങ്കെ . . വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മുടെ വയലേലകളില്‍ നിന്നുയര്‍ന്ന തിരിച്ചറിവിന്റെ ശബ്ദങ്ങളാണ് ഇന്ന്...

മൂന്നാര്‍ പാക്കേജിന് അംഗീകാരം

തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ കൂലി വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ മന്ത്രിസഭാ യോഗത്തില്‍ ധാരണയായി. മൂന്നാറിന് വേണ്ടിയുള്ള പ്രത്യേക പാക്കേജിന് മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി. തോട്ടം ഉടമകളുമായി ധാരണയിലെത്താന്‍ സാധിച്ചില്ലെങ്കില്‍ മിനിമം കൂലി തീരുമാനിച്ച്...

തോട്ടം തൊഴിലാളികളുടെ വേതനം: പിഎല്‍സി യോഗം ഒക്ടോബര്‍ അഞ്ചിന്

തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ വേതനവര്‍ധനവ് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ അടുത്തമാസം അഞ്ചിന് വീണ്ടും പിഎല്‍സി യോഗം ചേരാന്‍ മന്ത്രിസഭാ തീരുമാനം. സമരം വ്യാപിക്കാനുള്ള സാധ്യത നിലനില്‍ക്കേ പ്രശ്‌നത്തില്‍ എത്രയും വേഗം പരിഹാരം വേണമെന്നാണ്...

മൂന്നാറില്‍ സ്ത്രീ തൊഴിലാളികള്‍ വീണ്ടും സമരത്തിലേക്ക്

മൂന്നാര്‍: മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ ആവശ്യങ്ങളില്‍ പരിഹാരമാകാത്ത സാഹചര്യത്തില്‍ സ്ത്രീതൊഴിലാളികള്‍ വീണ്ടും സമരത്തിലേക്ക്. ഇന്നലെ തൊഴില്‍മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന രണ്ടാം പിഎല്‍സി ചര്‍ച്ചയിലും തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് പെമ്പിള ഒരുമൈ സമരത്തിന് തയ്യാറെടുക്കുന്നത്. മൂന്നാറിലെ...