Monday, December 5, 2016
Tags Posts tagged with "moolamattam power house"

Tag: moolamattam power house

ചോര്‍ച്ച: മൂലമറ്റം പവര്‍‌സ്റ്റേഷനിലെ മൂന്ന് ജനറേറ്ററുകള്‍ പ്രവര്‍ത്തനം നിര്‍ത്തി

മൂലമറ്റം: മഴക്കുറവ് മൂലം കനത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുന്ന കേരളത്തിന് ഇരുട്ടടിയായി മൂലമറ്റം വൈദ്യുതനിലയത്തില്‍ തകരാര്‍. സംസ്ഥാനത്തെ പ്രധാന വൈദ്യുതനിലയമായ മൂലമറ്റത്ത് ചോര്‍ച്ചയെ തുടര്‍ന്ന് മൂന്ന് ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തി. പെന്‍സ്റ്റോക്ക് പൈപ്പിലെ പ്രധാന...

മൂലമറ്റം പവര്‍ഹൗസ്: ഇന്ന് മുതല്‍ രണ്ട് ദിവസം ഉത്പാദനമില്ല

തൊടുപുഴ: അറ്റക്കുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കുന്നതിന് മൂലമറ്റം പവര്‍ഹൗസിലെ വൈദ്യുതോല്‍പാദനം ഇന്ന് രാത്രി മുതല്‍ രണ്ട് ദിവസത്തേക്ക് പൂര്‍ണമായും നിര്‍ത്തിവയ്ക്കും. പവര്‍ഹൗസിലെ ശീതീകരണ സംവിധാനത്തിന്റെ നവീകരണത്തിനായാണ് പ്രവര്‍ത്തനം നിര്‍ത്തുന്നതെന്ന് കെ എസ് ഇ ബി അധികൃതര്‍...

മൂലമറ്റം പവര്‍ ഹൗസില്‍ വീണ്ടും പൊട്ടിത്തെറി; ഒരു മണിക്കൂര്‍ വൈദ്യുതി നിയന്ത്രണം

ഇടുക്കി: മൂലമറ്റം പവര്‍ഹൗസില്‍ വീണ്ടും പൊട്ടിത്തെറി. സ്വിച്ച് യാര്‍ഡിലെ ട്രാന്‌സ്‌ഫോമറിലാണ് പൊട്ടിത്തെറിയുണ്ടായത്. കഴിഞ്ഞ ആഴ്ച്ചയും പവര്‍ഹൗസില്‍ പൊട്ടിത്തെറിയുണ്ടായിരുന്നു. പൊട്ടിത്തെറിയെ തുടര്‍ന്ന് സംസ്ഥാനത്ത് ഒരു മണിക്കൂര്‍ വരെ വൈദ്യതി നിയന്ത്രണമുണ്ടായേക്കും. ഇടുക്കി പദ്ധതിയില്‍ നിന്നുള്ള വൈദ്യുതി...