Friday, December 9, 2016
Tags Posts tagged with "mohanlal"

Tag: mohanlal

ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കെതിരെ വിമര്‍ശനവുമായി മോഹന്‍ലാല്‍

കോഴിക്കോട്: ജെഎന്‍യു വിവാദത്തില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ വിമര്‍ശനവുമായി നടന്‍ മോഹന്‍ലാല്‍. തന്റെ ബ്ലോഗിലെഴുതി പുതിയ കുറിപ്പിലാണ് ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കെതിരെ മോഹന്‍ലാല്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളെ സംസ്‌കാരത്തിന്റെ സര്‍വകലാശാലയിലയക്കണമെന്നും അപ്പോള്‍ അവര്‍ മുദ്രാവാക്യം വിളിക്കുന്ന അതേ...

മോഹന്‍ലാല്‍ കാറപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു

കാലടി: നടന്‍ മോഹന്‍ലാല്‍ കാറപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. പുതിയ ചിത്രമായ പുലിമുരുകന്റെ ചിത്രീകരണസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ബുധനാഴ്ച്ച രാവിലെയാണ് അപകടം. മലയാറ്റൂര്‍ ഇറ്റിത്തോട്ടില്‍ വെച്ച് മോഹന്‍ലാലിന്റെ കാറില്‍ അമിത വേഗതയില്‍ വന്ന...

ലാലിസം – പ്ലിംഗ്

ലാലിസത്തിന്റെ ബീഭത്സവും അത്യന്തം പരിതാപകരവുമായ പരാജയം, മോഹന്‍ലാല്‍ എന്ന ചലച്ചിത്രതാരത്തെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്താന്‍ വേണ്ടി ഉണ്ടാക്കിയ ഒരു ഗൂഢാലോചനയായി കരുതേണ്ടതില്ല. അദ്ദേഹം മികച്ച കഴിവുകളുള്ള ഒരു അഭിനേതാവാണെന്നതില്‍ സംശയമില്ലെങ്കിലും; കഴിഞ്ഞ മുപ്പതോളം വര്‍ഷങ്ങളായി...

മോഹന്‍ലാലിന് മമ്മൂട്ടിയുടെ പിന്തുണ; “വേട്ടയാടുന്നത് അവസാനിപ്പിക്കണം”

കൊച്ചി: ലാലിസം പരിപാടിയുമായി ബന്ധപ്പെട്ട് മോഹന്‍ലാലിനെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് മമ്മൂട്ടി. ഒരു കലാകാരന്‍ പല സമ്മര്‍ദങ്ങള്‍ക്കും വഴങ്ങിയാണ് കലാപ്രകടനങ്ങള്‍ നടത്തുന്നത്. വിവാദങ്ങളിലേക്ക് ലാലിനെ വലിച്ചിഴക്കരുത്. മോഹന്‍ലാല്‍ നമ്മുടെ അഭിമാനമാണ്. അദ്ദേഹത്തെ ജോലി ചെയ്യാന്‍...

മോഹന്‍ലാലിന്റെ ബ്ലോഗ് പാകിസ്ഥാനികള്‍ ഹാക്ക് ചെയ്തു

തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിന്റെ ബ്ലോഗ് പാക്ക് ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തു. മോഹന്‍ലാലിന്റെ വെബ്‌സൈറ്റായ 'കംപ്ലീറ്റ് ആക്ടര്‍' ആണ് ഹാക്കിങ്ങിനിരയായത്. ഫ്രീ കാശ്മീര്‍ എന്ന തലക്കെട്ടോടെ പാക്ക് പതാക പറത്തിയാണ് വെബ്‌സൈറ്റ് ടീം സൈബര്‍...

‘മംഗലശേരി കാര്‍ത്തികേയന് ഗരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ്’

തിരുവനന്തപുരം: ബോക്‌സിംഗ് ഞാന്‍ പഠിച്ചിട്ടില്ല. പിന്നെ ഗരാട്ടേ അത് പഠിക്കണം പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു, പക്ഷേ ടൈം കിട്ടിയില്ല. ആകെ അറിയാവുന്നത് നല്ല നാടന്‍ തല്ലാ. അതൊരു കോംപറ്റീഷന്‍ ഐറ്റം അല്ലാത്തതുകൊണ്ട് ഗപ്പൊന്നും കിട്ടിയില്ല'....

ആനക്കൊമ്പ് കേസ്: മോഹന്‍ലാലിനെതിരായ ഹരജി തള്ളി

കൊച്ചി: ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാലിനെതിരെ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. തൃശൂര്‍ പൊറത്തുശേരി സ്വദേശി പ്രമോദ് സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്. മന്ത്രിയായിരുന്ന ഗണേഷ് കുമാറിന്റെ ഇടപെടല്‍ കേസ് അട്ടിമറിക്കാന്‍ സാധ്യതയുള്ളതിനാല്‍ അന്വേഷണ...