Friday, December 9, 2016
Tags Posts tagged with "mohan bhagavat"

Tag: mohan bhagavat

ആര്‍എസ്എസ് മേധാവിയെ തള്ളി ബിജെപി; “സംവരണ നയം പുന:പരിശോധിക്കേണ്ടതില്ല”

ന്യൂഡല്‍ഹി: സംവരണ നയം പുന:പരിശോധിക്കണമെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ ആവശ്യം ബിജെപി തള്ളി. എസ്‌സി,എസ്ടി,ഒബിസി ഉള്‍പ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ഭരണഘടനാപരമായ സംവരണത്തെ ശക്തമായി പിന്തുണയ്ക്കുന്നെന്ന് ബിജെപി പ്രസ്താവനയില്‍ വ്യക്തമാക്കി. പിന്നാക്ക വിഭാങ്ങളുടെ...

മദര്‍ തെരേസയ്‌ക്കെതിരായ മോഹന്‍ ഭഗവതിന്റെ പരാമര്‍ശം വിവാദത്തില്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ സേവനങ്ങളിലൂടെ മദര്‍ തെരേസ മതംമാറ്റവും ഉദ്ദേശിച്ചിരുന്നെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ പ്രസ്താവന വിവാദമാകുന്നു. മദര്‍ തെരേസയുടെ സേവനങ്ങള്‍ നല്ലതായിരിക്കാം. പക്ഷേ അവയ്ക്ക് പിറകില്‍ ശുശ്രൂഷിക്കുന്നവരെ ക്രിസ്തുമതത്തിലേക്ക് ചേര്‍ക്കുക എന്ന...

ഭഗവതിന്റെ പ്രസംഗം: ദൂരദര്‍ശന്റെ വിശദീകരണം

ന്യൂഡല്‍ഹി: ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തത് ന്യായീകരിച്ച് ദൂരദര്‍ശന്‍. വാര്‍ത്താ പ്രാധാന്യമുള്ളതിനാലാണ് ഭഗവതിന്റെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തതെന്ന് ദൂരദര്‍ശന്‍ വിശദീകരിച്ചു. ദൂരദര്‍ശന്‍ ഡയറക്ടര്‍ അര്‍ച്ചന ദത്തയുടേതാണ്...