Wednesday, May 24, 2017
Tags Posts tagged with "moga rape"

Tag: moga rape

മോഗ പീഡനം: മൃതദേഹം സംസ്‌കരിക്കാന്‍ തയ്യാറെന്ന് ബന്ധുക്കള്‍

ഛണ്ഡിഗഡ്: പഞ്ചാബിലെ മോഗയില്‍ പീഡനശ്രമത്തിനിടെ മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ തയാറെന്ന് ബന്ധുക്കള്‍. നാലു ദിവസത്തെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് മൃതദേഹം സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ തയാറായത്. ഇതിനിടെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം വര്‍ധിപ്പിച്ചു. 30...