Friday, December 9, 2016
Tags Posts tagged with "MODI-SHIBU BABY JOHN"

Tag: MODI-SHIBU BABY JOHN

കേന്ദ്രത്തിന്റെ തൊഴില്‍ നിയമങ്ങള്‍ തൊഴിലാളി വിരുദ്ധം: ഷിബു ബേബി ജോണ്‍

ന്യുഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തൊഴില്‍ നിയമങ്ങള്‍ തൊഴിലാളികളുടെ താല്‍പര്യങ്ങള്‍ക്ക് എതിരാണെന്നു തൊഴില്‍ വകുപ്പു മന്ത്രി ഷിബു ബേബി ജോണ്‍. നിയമം നടപ്പിലാക്കുവാന്‍ ഒരുകാരണവശാലും അനുവദിക്കില്ലെന്നും മന്ത്രി ലേബര്‍ കോണ്‍ഫറന്‍സില്‍ പറഞ്ഞു.

മോഡി മാജിക്കില്‍ വീണ ഈയാമ്പാറ്റകള്‍

ഇന്ത്യയിലെ പല സംസ്ഥാന മുഖ്യമന്ത്രിമാരിലൊരാളും പല രാഷ്ട്രീയ നേതാക്കളിലൊരാളും മാത്രമല്ല നരേന്ദ്ര മോഡി. നൂറ്റാണ്ടുകളുടെ സമര/സംവാദ/കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയകളിലൂടെ രൂപപ്പെട്ട ഇന്ത്യന്‍ ഭരണഘടന, രാഷ്ട്ര സുരക്ഷിതത്വം, സംസ്ഥാന പുനഃസംഘടന, സിവില്‍/ക്രിമിനല്‍ കോഡുകള്‍ എന്നിവയെയെല്ലാം...

മോഡിയുടെ സന്ദര്‍ശനം കേരളത്തിന് കരിദിനമെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം:ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനം കേരളത്തിന് കരിദിനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.സന്ദര്‍ശനം ശിവഗിരിയെ കാവിവത്ക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.ഗുരുചിന്തയെ ചവിട്ടി പുറത്താക്കാന്‍ സന്യാസിമാരില്‍ ചിലര്‍ ശ്രമിക്കുന്നതായും പിണറായി വിജയന്‍ ആരോപിച്ചു.

ഷിബു ബേബിജോണ്‍ മോഡിയെ കണ്ടതില്‍ തെറ്റില്ല: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ കണ്ടതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ശിവഗിരിയില്‍...

മോഡിക്ക് എന്‍ എസ് എസിന്റെ പിന്തുണ

കോട്ടയം: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് എന്‍ എസ് എസിന്റെ പിന്തുണ. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ മാറ്റമുണ്ടായേക്കാമെന്ന ഭയംമൂലമാണ് മോഡിയുടെ ശിവഗിരി സന്ദരശനത്തെ ചിലര്‍ എതിര്‍ക്കുന്നതെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി...

മോഡിയുമായി കൂടിക്കാഴ്ച ഷിബു വിശദീകരണം നല്‍കി

തിരുവനന്തപുരം: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ സന്ദര്‍ശിച്ചതിന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് വിശദീകരണം നല്‍കി. ഗുജറാത്ത് തൊഴില്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്താനാണ് അവിടെ പോയതെന്നും തൊഴില്‍...

മുഖം മിനുക്കാന്‍ ആറന്മുള കണ്ണാടി

മോഡിയുടെ വികസനത്തെ വാഴ്ത്തിപ്പാടുന്നവര്‍ പോഷകാഹാരക്കുറവിലും അടിസ്ഥാനസൗകര്യ വികസനത്തിലും സ്ത്രീ പീഡനത്തിലും ഗുജറാത്തിന്റെ സ്ഥാനം എത്രയെന്നു ശ്രദ്ധിച്ചിട്ടുണ്ടോ? എതിര്‍ക്കാന്‍ ആളില്ലാത്ത നാട്ടില്‍ ഭരണാധികാരിക്ക് എന്തുമാകാം. കേരളത്തില്‍ എതിര്‍പ്പില്ലായിരുന്നെങ്കില്‍ എക്‌സ്പ്രസ് വേ പണ്ടേ വന്നേനെ. പല...

മന്ത്രി ഷിബു മോഡിയെ കണ്ടതില്‍ തെറ്റില്ലെന്ന് മാണി

കോട്ടയം: മന്ത്രി ഷിബു ബേബി ജോണ്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ കണ്ടതില്‍ തെറ്റില്ലെന്ന് ധനമന്ത്രി കെ എം മാണി പറഞ്ഞു. നരേന്ദ്ര മോഡിയോട് വിദ്വേഷമില്ല. ബി ജെ പിയുടെ നയങ്ങളോടാണ് എതിര്‍പ്പെന്നും...

ഷിബു മോഡിയെ കണ്ടത് ബി ജെ പിയുടെ അറിവോടെ: വി മുരളീധരന്‍

കോട്ടയം: മന്ത്രി ഷിബു ബേബി ജോണ്‍ നരേന്ദ്ര മോഡിയെ കണ്ടത് ബി ജെ പി നേതൃത്വത്തിന്റെ അറിവോടെയാണെന്ന് ബി ജെ പി സസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ പറഞ്ഞു. കൂടിക്കാഴ്ചയുടെ പേരില്‍ വിവാദമുണ്ടാക്കുന്നത്...

മോഡിയെ കണ്ടത് ശരിയായില്ലെന്ന് ഷിബുവും

തിരുവനന്തപുരം: നരേന്ദ്ര മോഡിയെ കണ്ടത് ശരിയായില്ലെന്ന് ഇപ്പോള്‍ തോന്നുന്നതായി മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അനുവാദത്തോടെയല്ല മോഡിയെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍ ഗുജറാത്ത്...