Saturday, December 3, 2016
Tags Posts tagged with "modi in usa"

Tag: modi in usa

ഇരുപത്തി ഒന്നാം നൂറ്റാണ്ട് ഇന്ത്യയുടേത്: പ്രധാനമന്ത്രി നരേന്ദ്ര മോഡി

സാന്‍ ജോസ്: ഇരുപത്തി ഒന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. നേതൃത്വത്തിനായി ലോകം ഇന്ത്യയെ ഉറ്റുനോക്കുന്ന സമയതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. യു എസ് സന്ദര്‍ശനത്തിനെത്തിയ മോഡി സാപ് സെന്‍്‌ററില്‍ ഇന്ത്യന്‍...

ഐക്യരാഷ്ട്ര സഭ രക്ഷാസമിതി പരിഷ്‌കരിക്കണം: മോദി

ന്യൂയോര്‍ക്ക്: യു എന്‍ രക്ഷാസമിതി വിപുലീകരണം സമയബന്ധിതമായി നടപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ബ്രസീല്‍, ജര്‍മനി, ജപ്പാന്‍ ഉള്‍പ്പെട്ട ജി നാല് രാഷ്ട്രത്തലവന്മാര്‍ പങ്കെടുത്ത യോഗത്തിലാണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടത്. യു...

യു എന്‍ ആസ്ഥാനത്ത് നരേന്ദ്രമോദിക്കെതിരെ പ്രതിഷേധം

ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് പ്രതിഷേധം. സിഖ്, പട്ടേല്‍ വിഭാഗക്കാരാണ് മോദിക്കെതിരെ പ്രതിഷേധവുമായെത്തിയത്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന്നെത്തുക്കുറിച്ചുള് പ്രത്യേക സമ്മേളനത്തില്‍ പ്രസംഗിക്കാനെത്തിയപ്പോഴായിരുന്നു പ്രതിഷേധം. പഞ്ചാബില്‍ മനുഷ്യാവകാശ ധ്വംസനം നടക്കുകയാണെന്നും തങ്ങള്‍ക്ക് നീതി...

പ്രധാനമന്ത്രി അയര്‍ലന്‍ഡിലെത്തി

ഡബ്ലിന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി അയര്‍ലന്‍ഡിലെത്തി. യു എസ് സന്ദര്‍ശന യാത്ര്ക്കിടെയാണ് മോദി അയര്‍ലന്‍ഡില്‍ ഇറങ്ങിയത്. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ഡബ്ലിന്‍ വിമാനത്താവളത്തിലെത്തിയ മോദിയെ ഐറിഷ് മന്ത്രിസഭാംഗങ്ങളും ഇന്ത്യന്‍ അംബാസഡര്‍ രാധിക...