Wednesday, December 7, 2016
Tags Posts tagged with "mobile"

Tag: mobile

കോള്‍ വിഛ്‌ചേദിച്ചാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ട്രായ്

ന്യൂഡല്‍ഹി: സംസാരിക്കുന്നതിനിടെ കോളുകള്‍ വിച്ഛേദിക്കപ്പെട്ടാല്‍ ഉപഭോക്താവിന് ടെലികോം കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായി)യുടെ ശിപാര്‍ശ . ഇതുസംബന്ധിച്ച് പൊതുജനങ്ങളുടെയും ടെലികോം കമ്പനികളുടെയും അഭിപ്രായം തേടാന്‍ ട്രായി തീരുമാനിച്ചിട്ടുണ്ട്....

വെടിയുണ്ടയെ തടുത്ത് മൊബൈല്‍ ഫോണ്‍ ജീവന്‍ രക്ഷിച്ചു

ഫ്‌ളോറിഡ: ചീറിപ്പാഞ്ഞുവന്ന വെടിയുണ്ടയെ തടുത്ത് നിര്‍ത്തി മൊബൈല്‍ ഫോണ്‍ ഒരാളുടെ ജീവന്‍ രക്ഷിച്ചു. ഓര്‍ലാന്‍ഡോയിലെ വിന്റര്‍ ഗാര്‍ഡനിലാണ് സംഭവം. ഫ്‌ളോറിഡയിലെ ഗ്യാസ് സ്‌റ്റേഷന്‍ ക്ലര്‍ക്കിനാണ് മൊബൈല്‍ ഫോണ്‍ രക്ഷകനായത്. ഗ്യാസ് സ്‌റ്റേഷനില്‍ കവര്‍ച്ചക്കെത്തിയ മോഷ്ടാവാണ്...

ഇന്ത്യയിലെ മൊബൈല്‍ ജനസംഖ്യ 86.16 കോടി

ന്യൂഡല്‍ഹി: ഇന്ത്യയിലെ മൊബൈല്‍ വരിക്കാരുടെ എണ്ണം കുത്തനെ കൂടുന്നു. ഫെബ്രുവരിയിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 86.16 കോടി (86,16,60,097) മൊബൈല്‍ വരിക്കാരുണ്ട്. ജനസംഖയില്‍ മുന്നില്‍ നില്‍ക്കുന്ന ഉത്തര്‍ പ്രദേശാണ് മൊബൈല്‍ ജനസംഖ്യയിലും ഒന്നാമത്....

മൊബൈല്‍ അപകടങ്ങളറിയിച്ച് നാടു ചുറ്റാന്‍ നീളന്‍ കാര്‍

മസ്‌കത്ത് ; കമ്പ്യൂട്ടറുകള്‍ മൊബൈല്‍ ഫോണുള്‍ക്കും ടാബ്‌ലറ്റുകള്‍ക്കും വഴിമാറിയ കാലത്തെ അപകടങ്ങളെക്കുറിച്ച് സദാ ജനങ്ങളെ ഉണര്‍ത്തുകയാണ് ഒമാന്‍ നാഷണല്‍ സി ഇ ആര്‍ ടി. ഡിജിറ്റല്‍ ലോകത്ത് തട്ടിപ്പുകളും ഡിജിറ്റലൈസ് ചെയ്ത് കോടികള്‍...