Sunday, December 4, 2016
Tags Posts tagged with "mla"

Tag: mla

എം എല്‍ എ ഹോസ്റ്റലില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

തിരുവനന്തപുരം: എംഎല്‍എ ഹോസ്റ്റലില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍വകക്ഷിയോഗത്തില്‍ തീരുമാനം. എംഎല്‍എമാര്‍ക്ക് മുറി അനുവദിക്കുന്നതില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ അറിയിച്ചു. ഹോസ്റ്റലില്‍ പെണ്‍വാണിഭക്കേസിലെ പ്രതിക്ക് അനധികൃതമായി മുറി നല്‍കിയത്...

എം എല്‍ എ ഹോസ്റ്റലിലെ അഞ്ച് മുറികള്‍ ഒഴിപ്പിച്ചു

തിരുവനന്തപുരം:നിയമസഭാ സെക്രട്ടറി ശാര്‍ങ്ഗധരന്റെ നേതൃത്വത്തിലുള്ള സംഘം എം എല്‍ എ ഹോസ്റ്റലിലെ മുറികളില്‍ പരിശോധന നടത്തി അനധികൃതമായി കൈവശം വെച്ച അഞ്ച് മുറികള്‍ ഒഴിപ്പിച്ചു. കൊച്ചി ബ്ലാക്ക്‌മെയിലിംഗ് പെണ്‍വാണിഭ കേസിലെ അഞ്ചാം പ്രതി...

എം എല്‍ എ ഹോസ്റ്റലില്‍ പ്രതി: സ്പീക്കര്‍ സര്‍വകക്ഷി യോഗം വിളിച്ചു

തിരുവനന്തപുരം: എം എല്‍ എ ഹോസ്റ്റലില്‍ പെണ്‍വാണിഭക്കേസിലെ പ്രതി താമസിച്ച സംഭവത്തില്‍ സ്പീക്കര്‍ സര്‍വകക്ഷി യോഗം വിളിച്ചു. ബുധനാഴ്ച രാവിലെ 11.30ന് സ്പീക്കറുടെ ചേംബറിലാണ് യോഗം. നിയമസഭ സെക്രട്ടറി നടത്തിയ പരിശോധനയില്‍ എം...

എം എല്‍ എമാരുടെ വാഹനങ്ങളില്‍ നെയിം ബോര്‍ഡിന് വിലക്ക്

കണ്ണൂര്‍: എം എല്‍ എമാര്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ നെയിം ബോര്‍ഡ് വെക്കുന്നത് വിലക്കി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ ഉത്തരവ്. മന്ത്രിമാരുടെയും കേരള സര്‍ക്കാറിന്റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും വാഹനങ്ങളില്‍ മാത്രമാണ് നെയിം ബോര്‍ഡ്...

എം എല്‍ എമാര്‍ക്ക് മര്‍ദനം; വനിതാ എസ് ഐക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: എം എല്‍ എമാരായ ഇ എസ് ബിജിമോള്‍, ഗീതാ ഗോപി എന്നിവര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ വനിതാ എസ് ഐ. കെ കെ രമണിയെ സസ്‌പെന്‍ഡ് ചെയ്തു. പ്രതിഷേധവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങളുടെ ഉത്തരവാദിത്വം...