Friday, December 9, 2016
Tags Posts tagged with "mk kuruvila"

Tag: mk kuruvila

സോളാര്‍കേസ്; മുഖ്യമന്ത്രി നേരിട്ട് പണമാവശ്യപ്പെട്ടെന്ന് എം.കെ കുരുവിള

കൊച്ചി: സോളാര്‍തട്ടിപ്പു കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരിട്ട് പണം ആവശ്യപ്പെട്ടെന്ന മൊഴിയുമായി എം.കെ കുരുവിള രംഗത്ത്. പദ്ധതിക്ക് സബ്‌സിഡിയായി ലഭിക്കുന്ന തുകയുടെ 25 ശതമാനമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടതെന്ന് കുരുവിള പറഞ്ഞു. മുഖ്യമന്ത്രിയെ...

എം.കെ കുരുവിളയെ വീണ്ടും അറസ്റ്റ് ചെയ്തു

തൃശൂര്‍: വ്യവസായി എംകെ കുരുവിളയെ വീണ്ടും അറസ്റ്റ് ചെയ്തു. സാമ്പത്തിക ഇടപാട് കേസില്‍ തൃശൂര്‍ ഈസ്റ്റ് പോലീസാണ് അറസ്റ്റ് ചെയ്തത്. പാന്‍ ഏഷ്യന്‍ കമ്പനിക്ക് വേണ്ടി എട്ട് ലക്ഷത്തോളം രൂപയുടെ സാമ്പത്തിക തിരിമറി നടത്തിയ...