Friday, March 24, 2017
Tags Posts tagged with "mk damodaran"

Tag: mk damodaran

നിയമോപദേഷ്ടാവ് സ്ഥാനം ഏറ്റെടുക്കാതിരിക്കാന്‍ ഗൂഢാലോചന നടന്നു: എംകെ ദാമോദരന്‍

കൊച്ചി: മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സ്ഥാനം ഏറ്റെടുക്കാതിരിക്കാന്‍ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് എംകെ ദാമോദരന്‍. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വിഎസിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയതിന് ശേഷമാണ് തനിക്കെതിരെ സംഘടിത ശ്രമമുണ്ടായത്. വിധിയുണ്ടാകുംവരെ നിയമോപദേശകനായി തന്നെ...

എം കെ ദാമോദരന്‍ നിയമോപദേഷ്ടാവ് സ്ഥാനം ഏറ്റെടുക്കില്ല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എന്ന നിലയില്‍ വന്‍ വിവാദങ്ങളില്‍പ്പെട്ട എംകെ ദാമോദരന്‍ സ്ഥാനം എറ്റെടുക്കില്ല. എംകെ ദാമോദരന്‍ നിയമോപദേഷ്ടാവ്  സ്ഥാനം ഏറ്റെടുക്കില്ലെന്ന് അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ദാമോദരന്‍ പദവി ഏറ്റെടുത്തിട്ടില്ലെന്നും നിയമന ഉത്തരവ്...

എം.കെ ദാമോദരനെതിരെ കുമ്മനം ഹൈകോടതിയില്‍ ഹരജി നല്‍കി

കൊച്ചി: അഡ്വക്കറ്റ് എം.കെ ദാമോദരനെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് പദവിയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഹൈകോടതിയില്‍ ഹരജി നല്‍കി.മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സര്‍ക്കാരിനെതിരായ കേസുകളില്‍ ഹാജരാവുന്നത് ഉചിതമല്ലെന്ന് ഹര്‍ജിയില്‍ കുമ്മനം...

ക്വാറി ഉടമകള്‍ക്ക് വേണ്ടിയും എം.കെ.ദാമോദരന്‍ ഹാജരാകും

കൊച്ചി: മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ എം.കെ.ദാമോദരന്‍ സര്‍ക്കാരിനെതിരായ കേസുകളില്‍ ഹാജരാകുന്ന നടപടി തുടരുന്നു. വെള്ളിയാഴ്ച ക്വാറി ഉടമകള്‍ക്ക് വേണ്ടിയും അദ്ദേഹം ഹൈക്കോടതിയില്‍ ഹാജരാകും. സര്‍ക്കാരിനെതിരെയുള്ള കേസിലാണ് ദാമോദരന്‍ ഹാജരാകുന്നത്. അഞ്ച് ഏക്കറില്‍ താഴെയുള്ള ക്വാറികള്‍ക്ക് പ്രവര്‍ത്തിക്കുന്നതിന്...