Sunday, December 4, 2016
Tags Posts tagged with "miyami trpphy"

Tag: miyami trpphy

മിയാമി ഓപ്പണ്‍: പുരുഷ വിഭാഗം കിരീടം ആന്‍ഡി മുറെക്ക്

മിയാമി: മിയാമി ഓപ്പണ്‍ ടെന്നീസ് പുരുഷ  വിഭാഗം കിരീടം ആന്‍ഡി മുറേക്ക്. ഫൈനലില്‍ ഡേവിഡ് ഫെറെറെയാണ് മുറെ തോല്‍പ്പിച്ചത്. സ്‌കോര്‍: 2-6, 6-4, 7-6, (7-1). ഇതോടെ ലോക റാങ്കിംഗില്‍ മുറെ രണ്ടാമതെത്തി.

മിയാമി ഓപ്പണ്‍: സാനിയ-ബെതാനിയ സഖ്യത്തിന് തോല്‍വി

മിയാമി: മിയാമി ടെന്നീസ് ടൂര്‍ണമെന്റില്‍ ക്വാര്‍ട്ടറില്‍ സാനിയ-ബെതാനി സഖ്യത്തിന് തോല്‍വി. ലോക ഒന്നാം നമ്പര്‍ താരം സാറാ എറാനി-റോബര്‍ട്ട വിന്‍സി സഖ്യത്തോടാണ് തോറ്റത്.

മിയാമി ഓപ്പണ്‍: സാനിയ-ബെതാനിയ സഖ്യം ക്വാര്‍ട്ടറില്‍

മിയാമി: മിയാമി ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ വനിതാ ഡബിള്‍സില്‍ സാനിയ-ബെതാനിയ സഖ്യം ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. രണ്ടാം റൗണ്ടില്‍ ജാര്‍മിലഗാജ്ഡസോവ-സബിനെ ലിസികി സഖ്യത്തെയാണ് തോല്‍പ്പിച്ചത്. മൂന്ന് സെറ്റ് നീണ്ട മല്‍സരത്തില്‍ 6-1,3-6,10-7 സ്‌കോറിനാണ് വിജയിച്ചത്.