Saturday, December 3, 2016
Tags Posts tagged with "missing"

Tag: missing

16 മത്സ്യത്തൊഴിലാളികളുമായി ബോട്ട് കാണാതായി

ഡയമണ്ട് ഹാര്‍ബര്‍ (പശ്ചിമ ബംഗാള്‍): 16 മത്സ്യത്തൊഴിലാളികളുമായി മത്സ്യബന്ധനബോട്ട് കാണാതായി. സൗത്ത് 24 പര്‍ഗാന ജില്ലയിലെ നമക്കാനയില്‍ നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട ബാബാ ലോക്‌നാഥ് എന്ന മത്സ്യ ബന്ധന ബോട്ടാണ് ബംഗാള്‍ ഉള്‍ക്കടലില്‍...

എട്ട് വര്‍ഷം മുമ്പ് കാണാതായ മലപ്പുറം സ്വദേശിയെ കണ്ടെത്തി

പഴയങ്ങാടി: എട്ട് വര്‍ഷം മുമ്പ് കാണാതായ മലപ്പുറം ചെങ്ങരംകുളം സ്വദേശി പി സതീശനെ(46)പഴയങ്ങാടി ബി വി റോഡില്‍ നിന്ന് പഴയങ്ങാടി പോലീസ് കണ്ടെത്തി. പഴയങ്ങാടിയിലും സമീപ പ്രദേശങ്ങളിലുമായി കോണ്‍ക്രീറ്റ് ജോലിയില്‍ ഏര്‍പ്പെട്ടു വരികയായിരുന്നു...

പാരാഗ്ലൈഡിംഗിനിടെ പുഴയില്‍ വീണ നൗഷാദിന്റെ മൃതദേഹം കരക്കടിഞ്ഞു

തിരുവനന്തപുരം: പാരാഗഌയിഡിംഗിനിടെ പുഴയില്‍ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കരക്കടിഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച പാരാഗഌയിഡിംഗ് നടത്തുന്നതിനിടെ മുതലക്കുഴിയില്‍ വീണ നൗഷാദിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. പാരാഗഌയിഡറില്‍ സഞ്ചരിക്കുന്നതിനിടെ യന്ത്രത്തകരാറിനെ തുടര്‍ന്ന് ഗ്ലൈഡര്‍ പുഴയില്‍ വീണാണ് നൗഷാദിനെ...

പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

വയനാട്: വയനാട്ടിലെ വരദൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കണിയാംപറ്റ ജി.എല്‍.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി  അല്‍ അമീനാണ് മരിച്ചത്.