Wednesday, December 7, 2016
Tags Posts tagged with "missile"

Tag: missile

ഇന്ത്യയും ഇസ്‌റാഈലും സംയുക്തമായി നിര്‍മിച്ച മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

ബാലസോര്‍: ഇന്ത്യയും ഇസ്‌റാഈലും സംയുക്തമായി നിര്‍മിച്ച ഭൂതല- വ്യോമ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ബാലസോറിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും രാവിലെ 8.15നായിരുന്നു വിക്ഷേപണം. വിക്ഷേപണം വന്‍ വിജയമായിരുന്നുവെന്ന് ഡിആര്‍ഡിഒ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മള്‍ട്ടി ഫംഗ്ഷണല്‍...

മിസൈല്‍ സാങ്കേതികവിദ്യാ നിയന്ത്രണ ഗ്രൂപ്പില്‍ ഇന്ത്യക്ക് അംഗത്വം ലഭിച്ചേക്കും

ന്യൂഡല്‍ഹി: ആണവ സാമഗ്രി വിതരണ ഗ്രൂപ്പില്‍ അംഗത്വം നേടാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി നേരിട്ടെങ്കിലും മിസൈല്‍ സാങ്കേതികവിദ്യാ നിയന്ത്രണ ഗ്രൂപ്പില്‍ അംഗമാകാന്‍ ഇന്ത്യ ഒരുങ്ങുന്നു. അംഗത്വത്തിനുള്ള ഉടമ്പടിയില്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ തിങ്കളാഴ്ച്ച...

ബാരക്ക് 8 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

കൊച്ചി: ദീര്‍ഘദൂര വായുവേധ ബാരക്ക് 8 മിസൈല്‍ ഇന്ത്യന്‍ നാവികസേന വിജയകരമായി പരീക്ഷിച്ചു. കൊച്ചിയിലുള്ള ഐഎന്‍എസ് കൊല്‍ക്കത്ത പടക്കപ്പലില്‍ നിന്നായിരുന്നു വിക്ഷേപണം. മുംബൈക്കും കൊച്ചിക്കും ഇടയിലായിരുന്നു പരീക്ഷണം. ഇസ്‌റാഈലുമായി സംയുക്തമായി സഹകരിച്ചാണ് മിസൈല്‍...

മധ്യദൂര മിസൈലുകള്‍ ഉത്തര കൊറിയ പരീക്ഷിക്കുന്നു

സിയോള്‍: കൊറിയന്‍ ഉപദ്വീപില്‍ സംഘര്‍ഷാവസ്ഥ കൂടുതല്‍ രൂക്ഷമാക്കി ഉത്തര കൊറിയ മധ്യദൂര മിസൈലുകള്‍ പരീക്ഷിക്കാനൊരുങ്ങുന്നു. മിസൈല്‍ സംവിധാനങ്ങള്‍ കിഴക്കന്‍ തീരത്തേക്ക് ഉത്തര കൊറിയ മാറ്റിത്തുടങ്ങിയതായി ദക്ഷിണ കൊറിയയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അമേരിക്കയില്‍...