Sunday, December 4, 2016
Tags Posts tagged with "milma"

Tag: milma

മില്‍മ പാല്‍ വില വര്‍ധന നിലവില്‍ വന്നു

തിരുവനന്തപുരം: മില്‍മ പാല്‍ വില വര്‍ധന നിലവില്‍ വന്നു. ലിറ്ററിനു മൂന്നു രൂപയാണു വര്‍ധന. ഡബിള്‍ ടോണ്‍ഡ് പാലിനു ലീറ്ററിനു നാലു രൂപയും കൂടും. വില വര്‍ധിച്ചതോടെ സാധാരണ ഉപയോഗിക്കുന്ന അരലിറ്ററിന്റെ മഞ്ഞ...

മില്‍മ പാലിന് 3 രൂപ കൂട്ടി

കോഴിക്കോട്: മില്‍മ പാലിന് ലിറ്ററിന് 3 രൂപ കൂട്ടി. പുതിയ വില തിങ്കളാഴ്ച നിലവില്‍ വരും. മില്‍മ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

മില്‍മ പാല്‍ മൂന്ന് രൂപ കൂടും

ആലപ്പുഴ:സംസ്ഥാനത്ത് പാല്‍ വില മൂന്ന് രൂപ വര്‍ധിപ്പിക്കാന്‍ മില്‍മ ബോര്‍ഡ് യോഗം തീരുമാനിച്ചു.സര്‍ക്കാര്‍ അനുമതി ലഭിച്ചാലുടന്‍ വിലവര്‍ധന പ്രാബല്യത്തില്‍ വരും.ഒന്നര രൂപയലധികം ഒരു ലിറ്റര്‍ പാലില്‍ നഷ്ടമുണ്ടാകുന്നതായാണ് മില്‍മ പറയുന്നത്.ക്ഷീര കര്‍ഷകര്‍ക്ക് നല്‍കിയിരുന്ന...

മില്‍മ പാലിന്റെ വില വര്‍ധിപ്പിക്കുമെന്ന് കെ സി ജോസഫ്

കോഴിക്കാട്: സംസ്ഥാനത്ത് മില്‍മ പാലിന്റെ വിലവര്‍ധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി കെസി ജോസഫ്. പാലിന്റെ ഉല്‍പാദന ചെലവും കര്‍ഷകര്‍ക്ക് നല്‍കുന്ന വിലയും തമ്മില്‍ വലിയ അന്തരമാണുള്ളത്. ഉല്‍പാദനത്തിന് കര്‍ഷകര്‍ക്ക് ന്യായമായ വില നല്‍കാന്‍ വില...

പാല്‍ വില ഉടന്‍ കൂട്ടില്ലെന്ന് മില്‍മ

തിരുവനന്തപുരം: പാല്‍ വിലവര്‍ധന ഉടനുണ്ടാകില്ലെന്ന് റീജ്യനല്‍ കോ-ഓപ്പറേറ്റീവ് മില്‍ക് പ്രൊഡ്യൂസേഴ്‌സ് യൂനിയന്‍ ചെയര്‍മാന്‍ കല്ലട രമേശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ തവണ വില വര്‍ധിപ്പിച്ചതിനുശേഷം തലസ്ഥാനത്ത് ഒരു ലക്ഷത്തോളം ലിറ്റര്‍ പാലുത്പാദനം വര്‍ധിച്ചിട്ടുണ്ട്....

പാലില്‍ മായം ചേര്‍ക്കലിനെതിരെ

മില്‍മ പാല്‍പാക്കറ്റില്‍ രേഖപ്പെടുത്തിയ 'ഫ്രഷ് ആന്‍ഡ് പ്യൂവര്‍' എന്ന പദം ഒഴിവാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരിക്കയാണ്. പാല്‍പ്പൊടി ചേര്‍ത്ത് നിര്‍മിച്ച പാലെങ്ങനെയാണ് പരിശുദ്ധമാകുന്നതെന്ന് ചോദിച്ച കോടതി മായം ചേര്‍ക്കല്‍ നിയമ പ്രകാരം നടപടിയെടുക്കുമെന്ന മുന്നറിയിപ്പും...

മില്‍മ പാക്കറ്റില്‍ ‘ഫ്രഷ് ആന്‍ഡ് പ്യുവര്‍’ നീക്കണമെന്ന് ഹൈക്കോടതി

കൊച്ചി: മില്‍മയുടെ പാല്‍ പാക്കറ്റിന് മുകളിലെ 'ഫ്രഷ് ആന്‍ഡ് പ്യുവര്‍' എന്ന പരസ്യ വാചകം ഒഴിവാക്കണമെന്ന് മില്‍മക്ക് ഹൈക്കോടതി നിര്‍ദേശം. പാല്‍പ്പൊടി കലക്കി പരിശുദ്ധമായ പാലാണെന്ന് പറഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കരുതെന്നും ജസ്റ്റിസുമാരായ എസ്...

മില്‍മയോട് കോടതി വിശദീകരണം തേടി

കൊച്ചി: പാല്‍പ്പൊടി ചേര്‍ത്ത് വിറ്റഴിക്കുന്ന പാല്‍ 'ശുദ്ധവും പുതുമയേറിതു'മാണെന്ന് രേഖപ്പെടുത്തുന്നത് നീക്കം ചെയ്യുന്ന കാര്യത്തില്‍ ഹൈക്കോടതി മില്‍മയുടെ നിലപാട് ആരാഞ്ഞു. ബുധനാഴ്ച തീരുമാനം അറിയിക്കാനാണ് ജസ്റ്റിസുമാരായ എസ് സിരിജഗനും ബാബു മാതിര്‍ പി...

മില്‍മ പാലിന് ഒരു രൂപ കുറയും

തിരുവനന്തപുരം; തെക്കന്‍ ജില്ലകളില്‍ മില്‍മ പാലിന് ഒരു രൂപ കുറയും. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലാണ് വില കുറയുക. മാര്‍ച്ച് ഒന്നു മുതല്‍ 31വരെയാണ് വില കുറവുണ്ടാകുക. മില്‍മ ലാഭത്തിലായതിനാലാണ് വിലകുറക്കുന്നത്. തലസ്ഥാനത്ത്...