Wednesday, April 26, 2017
Tags Posts tagged with "micro finance"

Tag: micro finance

മൈക്രോഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളി നടേശന്റെ മൊഴി രേഖപ്പെടുത്തി

കൊച്ചി: മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വിജിലന്‍സ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മൊഴി രേഖപ്പെടുത്തി. മൊഴി രേഖപ്പെടുത്താന്‍ സമയം നല്‍കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് മുതിര്‍ന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദന് കത്തുനല്‍കിയിട്ടുണ്ട്.

മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ പ്രാഥമികാന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. വെള്ളാപ്പള്ളി നടേശനടക്കം നാല് പേര്‍ക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍...