Saturday, December 10, 2016
Tags Posts tagged with "MG UNIVERSITY"

Tag: MG UNIVERSITY

എംജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിട്ടു

കോട്ടയം: എംജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് സര്‍ക്കാര്‍ പിരിച്ചുവിട്ടു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ മകള്‍ ഡോ. സുജാതയെ മാത്രം നിലനിര്‍ത്തി ബാക്കി യുഡിഎഫ് അംഗങ്ങളെയെല്ലാം പുറത്താക്കി. സിന്‍ഡിക്കേറ്റ് പുനഃസംഘടിപ്പിച്ചതാണെന്നാണ് ഔദ്യോഗിക...

അടിസ്ഥാന സൗകര്യങ്ങളിലാത്ത കോളേജുകളിലെ പ്രവേശനം എംജി സര്‍വകലാശാല തടഞ്ഞു

കോട്ടയം: അടിസ്ഥാന സൗകര്യങ്ങളില്ലാത്ത 25 കോളേജുകളിലെ പ്രവേശനം എംജി സര്‍വകലാശാല തടഞ്ഞു. സ്വന്തമായി അഞ്ചേക്കറും കെട്ടിടവും ലൈബ്രറിയും ലാബും അടക്കമുള്ള സൗകര്യങ്ങള്‍ ഇല്ലാത്ത കോളേജുകളിലെ പ്രവേശനമാണ് തടഞ്ഞത്. 38 കോളേജുകളുടെ പ്രവേശനമാണ് തടഞ്ഞിരുന്നത്....

എം ജി വിസിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍

കോട്ടയം: എം ജി യൂനിവേഴ്‌സിറ്റിയില്‍ വൈസ് ചാന്‍സലറും പ്രൊ വൈസ് ചാന്‍സലറും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. പി വി സി ഡോ. ഷീനാ ഷുക്കൂര്‍ ദുബൈ യാത്രയില്‍ നടത്തിയ പ്രസംഗം വിവാദമായതിനു പിന്നാലെയാണ്...

എംജി ഓഫ് ക്യാംപസ് സെന്ററുകള്‍ പൂട്ടാന്‍ ഉത്തരവ്‌

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല ഓഫ് കാമ്പസ് സെന്ററുകള്‍ അടച്ചുപൂട്ടാന്‍ ഗവര്‍ണറുടെ ഉത്തരവ്. സര്‍ക്കാര്‍ അനുമതിയില്ലാത്ത എല്ലാ ഓഫ് കാമ്പസ് സെന്ററുകളും അടച്ചുപൂട്ടാനാണ് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ഉത്തരവിട്ടിരിക്കുന്നത്. സര്‍വകലാശാലയുടെ അധികാര പരിധിയിലുള്ള ഓഫ്...

ഡോ. ബാബു സെബാസ്റ്റ്യന്‍ എം ജി. വെസ് ചാന്‍സലര്‍

തിരുവനന്തപുരം: ഡോ. ബാബു സെബാസ്റ്റ്യനെ കോട്ടയം മഹാത്മാ ഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലറായി നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു. സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എജ്യൂക്കേഷന്‍ ടെക്‌നോളജി ഡയറക്ടറാണ് ഡോ.ബാബു സെബാസ്റ്റിയനിപ്പോള്‍. പാല...

എം ജി സര്‍വകലാശാല വി സിയെ പുറത്താക്കി

തിരുവനന്തപുരം: മഹാത്മഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലറെ ഗവര്‍ണര്‍ പുറത്താക്കി. വി സിയാകാന്‍ സമര്‍പ്പിച്ച ബയോഡാറ്റയില്‍ തിരുത്തല്‍ വരുത്തി എന്ന ആരോപണത്തെ തുടര്‍ന്നാണ് ഡോ. എം വി ജോര്‍ജിനെ ഗവര്‍ണര്‍ ഷീലാ ദീക്ഷിത് പുറത്താക്കിയത്....

‘എം ജി വിസിയെ നീക്കുന്ന കാര്യം തീരുമാനിക്കേണ്ടത് ഗവര്‍ണര്‍’

ന്യൂഡല്‍ഹി: കോട്ടയം മഹാതമാഗാന്ധി സര്‍വകലാശാലാ വി സി എ വി ജോര്‍ജിനെ തല്‍സ്ഥാനത്തുനിന്നും മാറ്റുന്ന കാര്യം തീരുമാനിക്കേണ്ടത് ചാന്‍സലറായ ഗവര്‍ണറാണെന്ന് സുപ്രീംകോടതി. സുപ്രീംകോടതി തിശ്ചയിക്കുന്ന ജഡ്ജി അന്വേഷിക്കണമെന്ന ജോര്‍ജിന്റെ ആവശ്യം കോടതി തള്ളി. വി...

എം ജി വിസിക്കെതിരെ വീണ്ടും തെളിവെടുപ്പ്

തിരുവനന്തപുരം: മഹാത്മാഗാന്ധി സര്‍വകലാശാലവൈസ് ചാന്‍സലര്‍ എ വി ജോര്‍ജിനെതിരായ പരാതിയില്‍ ചാന്‍സിലറായ ഗവര്‍ണര്‍ വീണ്ടും തെളിവെടുപ്പ് നടത്തും. നിഖില്‍കുമാര്‍ മാറി ഷീലാ ദീക്ഷിത് ഗവര്‍ണറായ സാഹചര്യത്തിലാണ് വീണ്ടും തെളിവെടുപ്പ് നടത്തുന്നത്. ഈ മാസം...

എം ജി രജിസ്ട്രാര്‍ എം ആര്‍ ഉണ്ണിയെ തിരിച്ചെടുക്കണമെന്ന് ഹൈക്കോടതി

കോട്ടയം: സസ്‌പെന്‍ഷനിലായ എം ജി സര്‍വകലാശാല രജിസ്ട്രാര്‍ എം ആര്‍ ഉണ്ണിയെ തിരിച്ചെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഹൈക്കോടതിയുടേയും സുപ്രീംകോടതിയുടേയും അനുകൂല വിധി രജിസ്ട്രാര്‍ക്ക് ഉണ്ടായിരിക്കെ അദ്ദേഹത്തെ സസ്‌പെന്റ് ചെയ്തത് നിയമവാഴ്ച്ചയോടുള്ള വെല്ലുവിളിയാണെന്ന് ജസ്റ്റിസ്...

എം ജി ഫീസ് വര്‍ധന: തീരുമാനം അടുത്ത സിന്‍ഡിക്കേറ്റില്‍

കോട്ടയം: എം ജി സര്‍വകലാശാലാ കഴിഞ്ഞ ഒരു ദശകമായി തുടര്‍ന്നു വന്ന വിവിധ സേവനങ്ങള്‍ക്കുള്ള ഫീസ് നിരക്കുകളിലെ വര്‍ധന കുറക്കണമെന്ന വിവിധ വിദ്യാര്‍ഥി സംഘടനകളുടെ നിര്‍ദ്ദേശം അടുത്ത സിന്‍ഡിക്കേറ്റ് യോഗത്തിന്റെ പരിഗണനക്ക് വിടാന്‍...